Kerala
-
ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല
ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണൽസുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും…
Read More » -
സുരക്ഷ ഉദ്യോഗസ്ഥർ സമരക്കാരെ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുന്നതിനായി നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിയുടെ…
Read More » -
സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ല: മുഖ്യമന്ത്രി
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ലാത്തി ആക്രമണം അന്വേഷണത്തിലാണെന്നും പിണറായി വിജയൻ വ്യക്തമാക്കി തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പോലിസ് മാന്വല്‍…
Read More » -
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന വ്യാജ പ്രചാരണം: 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; രാജീവ് ചന്ദ്രശേഖറും, സുജയ പാര്‍വ്വതിയും ഷാജന് സ്കറിയയും പ്രതികള്‍
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കളമശ്ശേരി കണ്വെന്ഷന് സെന്ററില്‍ ഒക്ടോബര്‍ 29ന് സംഭവിച്ച…
Read More » -
മുഖ്യമന്ത്രിയുടെ ഗൺമാൻ ചോദ്യം ചെയ്യലിന് ഹജരാകില്ല : ജോലിതിരക്കെന്ന് ഗൺമാൻ
ആലപ്പുഴ : ആലപ്പുഴ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചു. ഒരാൾ ലീവിലും മറ്റൊരാൾ ജോലി തിരക്കിലുമാണ്. അതിനാൽ ഇരു കൂട്ടർക്കും…
Read More » -
‘സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല’; ഗവർണറ്‍ക്ക് ഓർമ്മപ്പെടുത്തലുമായി ദേശാഭിമാനി
കൊച്ചി: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ‘സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും…
Read More » -
നിയമസഭയിൽ ഇന്ന് നന്ദി പ്രമേയ ചർച്ച; ഗവർണർക്കെതിരെ സർക്കാർ രൂക്ഷ വിമർശനങ്ങളുന്നയിച്ചേക്കും
നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ…
Read More » -
പെന്ഷന് കൊടുക്കാന്‍ രൂപീകരിച്ച കമ്പനിയെയും പറ്റിച്ച് കെ.എന്‍. ബാലഗോപാല്‍; ഐസക്കിന്റെ പരിഷ്കാരങ്ങളെ നോക്കി ഖജനാവ് കരയുന്നു
തിരുവനന്തപുരം: ക്ഷേമ പെന്ഷന് കൊടുക്കാന്‍ രൂപീകരിച്ച കമ്പനിയേയും പറ്റിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്ഷന് കമ്പനിക്ക് ഈ സാമ്പത്തിക വര്‍ഷം സാമൂഹ്യ സുരക്ഷ പെന്ഷന് നല്‍കുന്നതിന് 9764…
Read More » -
ഗവർണർ – പിണറായി നാടകം നിയമസഭയില്‍ ചർച്ചയാക്കാൻ പ്രതിപക്ഷം; നയപ്രഖ്യാപനത്തില്‍ നാളെ ചർച്ച തുടങ്ങും
നിയമസഭയോടും ഭരണഘടനയോടും അവഗണനയും അവഹേളനവുമാണ് ഗവര്‍ണര്‍ നടത്തിയതെന്ന നിലപാടില്‍ പ്രതിപക്ഷം തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കെ…
Read More » -
മന്ത്രി ബിന്ദുവിന്റെ ചികിത്സക്ക് 1.50 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചു. തിരുവനന്തപുരം ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികില്‍സക്ക് ചെലവായ…
Read More »