Kerala
-
ആനയോട് കരുണയില്ലാതെ പാപ്പാന്മാർ : രണ്ട് പേരെ സസ്പെൻഡ് ചെയ്തു
തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ആനയ്ക്ക് ക്രൂരമർദനം . സംഭവത്തില്‍ രണ്ട് പാപ്പാന്ന്മാരെയും സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ദേവസ്വം ചെയര്‍മാനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ്…
Read More » -
ഇത് ആ ശുദ്ധമായ കൈകൾക്കുള്ള മറുപടി : മാസപ്പടിയിൽ കൂടുതൽ വിവരങ്ങൾ പങ്ക് വച്ച് ഷോൺ ജോർജ്
തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി മകൾ വീണ വിജയൻ തന്റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോൺ ജോർജ്ജ്…
Read More » -
അസുലഭമായ മറ്റൊരു വർഷം കൂടി; ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി
ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. രാധികക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ നേർന്നത്. രാധികയും ഇരുവരുടെയും ചിത്രം പങ്കുവച്ചിരുന്നു. ‘എന്റെ ഭാര്യയോടൊപ്പം…
Read More » -
സിനിമയ്ക്ക് വേണ്ടി താൻ ഗർഭിണിയായതല്ല ; അത് അങ്ങനെ സംഭവിച്ചതാണ്
നീണ്ട ഒരിടവേളയ്ക്ക് ശേഷം കളിമണ്ണ് സിനിമയുടെ ഓർമ്മകൾ പങ്ക് വച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ . സിനിമയ്ക്ക് വേണ്ടി ഗർഭിണിയായതല്ല, അത് സംഭവിച്ച് പോയതാണെന്ന്…
Read More » -
കേന്ദ്ര വിരുദ്ധ സമരം തുടങ്ങി ; മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ
ഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ…
Read More » -
‘ഓശാരമല്ല കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നത്, ഇത് നിലനിൽപ്പിന് വേണ്ടിയുള്ള സമരം’: എം.വി ഗോവിന്ദൻ
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഡൽഹിയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാജ്യത്തിന്റെ ഫെഡറലിസവും ഭരണഘടനയും തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്റേതെന്നും അദ്ദേഹം പറഞ്ഞു. ‘കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്…
Read More » -
200 നിയമസഭ ചോദ്യങ്ങളുടെ മറുപടി മുക്കി ധനമന്ത്രി ബാലഗോപാല്‍
തിരിച്ചടി ഭയന്ന് നിയമസഭ ചോദ്യങ്ങൾക്കുള്ള മറുപടി തടഞ്ഞുവെച്ചുവെന്ന് ആക്ഷേപം തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള നിയമസഭ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്ന്…
Read More » -
കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം
കണ്ണൂര്‍: കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി എന്ന തെയ്യത്തെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടെ ഒരു കുട്ടി…
Read More » -
വീണ്ടും ഖത്തർ; ഇറാനെ തോൽപിച്ച് തുടർച്ചയായി രണ്ടാം ഏഷ്യാ കപ്പ് ഫൈനലിൽ
ദോഹ: ആദ്യാവസാനം നെഞ്ചിടിപ്പേറ്റിയ കാൽപന്ത് പോരിൽ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ…
Read More » -
കുട്ടികൾക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ
കൊല്ലം: ചടയമംഗലത്ത് കുട്ടികൾക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. രണ്ടു…
Read More »