Kerala
-
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്.…
Read More » -
വീണ വിജയൻ്റെ സർക്കാർ കാറിനെ കുറിച്ച് മറുപടിയില്ലാതെ മന്ത്രി മുഹമ്മദ് റിയാസ് ; റോഡ് ഫണ്ട് ബോർഡ് നൽകിയ മറുപടി മുക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയൻ ഉപയോഗിക്കുന്ന സർക്കാർ വാഹനത്തിൻ്റെ വിവരങ്ങൾ പുറത്ത് വിടാതെ മന്ത്രി മുഹമ്മദ് റിയാസ്. (Veena Vijayan’s Official…
Read More » -
പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് വേണമെന്ന് പ്രഭാവർമ്മ!! മഹാകവിയുടെ ആവശ്യം മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിൽ
ഖജനാവ് വീണ്ടും ചോരും! ടീം പിണറായിക്ക് ഇനി റാങ്കുകളുടെ കാലം തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയുടെ തസ്തിക ഉയർത്താൻ നടപടികള്‍ തുടങ്ങി. പ്രിൻസിപ്പൽ സെക്രട്ടറി…
Read More » -
സിപിഎം നേതാവിന്റെ കൊലപാതകം; ‘കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി…
Read More » -
വന്യജീവി ആക്രമണം; കേന്ദ്ര വനംമന്ത്രിയുടെ പരാമർശങ്ങൾ തള്ളി കേരളം
തിരുവനന്തപുരം: കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന…
Read More » -
കാലു കുത്തിയാൽ ‘ക്യാമറ’ പൊക്കും; ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങൾ – പുതിയ സർക്കുലർ പുറത്തിറക്കി
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഒരു മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രതിദിനം നടത്തേണ്ട ടെസ്റ്റുകളുടെ…
Read More » -
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടികൊന്ന സംഭവം; വ്യക്തിവൈരാഗ്യമെന്ന് സൂചന – കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎം മുൻ പ്രവർത്തകനാണ്…
Read More » -
ഡയസ് നോൺ അവധിയാക്കാൻ സെക്രട്ടേറിയറ്റിൽ വമ്പിച്ച ഓഫർ
തിരുവനന്തപുരം: ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ 2024 ജനുവരി 24 ലെ പണിമുടക്കിയ ജീവനക്കാരോട് ലീവിന് അപേക്ഷിക്കൂ അനുവദിക്കാമെന്ന ഓഫറുമായി സർക്കാർ. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പാണ് ഇത്തരം വിചിത്ര ഓഫറുമായി…
Read More » -
ഗരുഡൻ തൂക്കത്തിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് വീണ സംഭവം; അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതി ചേർത്ത് കേസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികൾ. ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയാണ് പ്രതി ചേർത്തത്.…
Read More » -
2024 ലെ മൂന്നാം തവണ; പ്രധാനമന്ത്രി നരേന്ദ്രമോദി കേരളാ സന്ദർശനത്തിനെത്തുന്നു
തിരുവനന്തപുരം : 2024 ലെ മൂന്നാം തവണത്തെ വരവ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളാ സന്ദർശനത്തിനെത്തുന്നു. ഈ മാസം 27-നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More »