Kerala
-
12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന് നിർദ്ദേശം ; വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ
കോഴിക്കോട് : കോഴിക്കോട് എൻഐടിയിൽ രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന് നിർദ്ദേശം .രാത്രികാല നിയന്ത്രണം ശക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ രംഗത്ത് .…
Read More » -
കേരളത്തിലും ഇഡി നടപടിയുണ്ടാകും! അറസ്റ്റിന് തയ്യാറായി സിപിഎം നേതാക്കള്‍; മുഖ്യമന്ത്രി നേരിട്ടിറങ്ങി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് പ്രതീക്ഷിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും. ഇന്ന് രാവിലെ തൃശൂര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി…
Read More » -
മരുമകളുടെ താലിപൊട്ടിക്കല്‍, സ്ത്രീധനപീഡനം; കലാമണ്ഡലം സത്യഭാമക്കെതിരെയുള്ള കേസുകള്‍ ഇങ്ങനെ
തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ഉന്നംവെച്ചും കറുത്ത നിറത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങള്‍ നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമ ഇതിനുംമുമ്പ് പല കേസുകളിലും പ്രതി. സ്വന്തം മരുമകളെ സത്രീധനം…
Read More » -
സത്യഭാമക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
തൃശൂര്‍: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ വിവാദ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്. തൃശൂർ ജില്ലാ പോലീസ് മേധാവിയും സംസ്കാരിക വകുപ്പ് സെക്രട്ടറിയും…
Read More » -
RLV രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കും: സുരേഷ് ഗോപി
കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ RLV രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും അറിയിച്ചു.…
Read More » -
അബുദാബിയിലെ പരിപാടി സ്പോണ്സര് ചെയ്യാന്‍ രാജീവും റിയാസും ചെലവിട്ടത് 2.27 കോടി രൂപ
അബുദാബി നിക്ഷേപക സംഗമത്തിന് ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പ്; കേരളത്തിന് ചെലവായത് 2.27 കോടി; ടൂറിസം വകുപ്പിന്റെ സംഭാവന 75.94 ലക്ഷം; മുഖ്യമന്ത്രിയും മന്ത്രിമാരുടെയും യാത്ര വിലക്കിയ പരിപാടിക്ക് ചെലവായ…
Read More » -
വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി : വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലിക്കറ്റ് സർവകലാശാല വി സി ഡോ. എംകെ ജയരാജിന് പദവിയില്‍ തുടരാം.…
Read More » -
‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം!, അല്ലാത്തവർ മത്സരിക്കാൻ വരരുത്’; വീണ്ടും പറഞ്ഞ് കലാമണ്ഡലം സത്യഭാമ
തൃശൂര്‍: മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും അല്ലാത്തവർ മത്സരിക്കാൻ വരരുതെന്നും കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവൃത്തകരുടെ ചോദ്യത്തിന് മറുപടി…
Read More » -
‘കാക്കയുടെ നിറം, പെറ്റതള്ള സഹിക്കില്ല’; RLV രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ
തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. ഒരു ഓണ്‍ലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ്…
Read More » -
സെക്രട്ടറിയേറ്റില്‍ കര്ട്ടണ് വാങ്ങാന്‍ 3.93 ലക്ഷം; ക്ലിഫ് ഹൗസിലെ കര്ട്ടന് ചെലവിട്ടത് 7 ലക്ഷവും
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കര്ട്ടന് ഇടാന്‍ ചെലവഴിച്ചത് 3,93,952 രൂപ. പുതുവര്‍ഷം പ്രമാണിച്ച് സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലും സെക്രട്ടറിമാരുടെ ഓഫിസിലും പുതിയ കര്ട്ടന് ഇട്ടിരുന്നു. കെ.…
Read More »