Kerala
-
കയ്യൂര്‍ സ്മാരകം 5 കോടിക്ക് നവീകരിക്കുന്നു; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഭരണാനുമതി നല്കി കെഎൻ ബാലഗോപാല്‍
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക മന്ദിരം നവീകരിക്കുന്നു. 5 കോടി രൂപയാണ് ചെലവ്. ഇതിനുള്ള ഭരണാനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല…
Read More » -
റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു – വി.ഡി. സതീശൻ
ആര്.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി…
Read More » -
വിഴിഞ്ഞം തുറമുഖം: ഓണത്തിന് പ്രവർത്തനം തുടങ്ങും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയിൽ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. നേരത്തെ, തുറമുഖത്തിന്റെ പ്രവർത്തനം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ ആരംഭിക്കുമെന്നാണ് നേരത്തെ…
Read More » -
പയ്യാമ്പലം സ്മൃതി മണ്ഡപത്തിലെ അതിക്രമം; ഒഴിച്ചത് പഴകിയ സോഫ്റ്റ് ഡ്രിങ്ക്; ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂർ ടൗൺ…
Read More » -
അനുജയെ ഹാഷിം നിർബന്ധിച്ച് വലിച്ചിറക്കി മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ദുരൂഹത നീക്കാൻ പോലീസ്
അടൂർ പട്ടാഴിമുക്കിലെ വാഹനാപകടത്തില കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുമ്പമണ്‍ സ്കൂളിലെ അധ്യാപിക നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. അമിതവേഗതയില്‍ കാർ ലോറിയിടിപ്പിക്കുകയായിരുന്നുവെന്നാണ്…
Read More » -
ഏഴ് ഡ്രൈവര്‍മാര്‍ പോരാ! ഗവര്‍ണര്‍ക്ക് പുതിയ ഡ്രൈവറെ നിയമിക്കുന്നു; ശമ്പളം 57900 രൂപ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡ്രൈവറെ വേണം. ശമ്പളം 57900 രൂപ. ഡ്രൈവറെ ലഭിക്കാന്‍ ഈ മാസം 25 ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍…
Read More » -
ഡിഎ കിട്ടാൻ സമരവുമായി സർക്കാർ ജീവനക്കാർ; ഡിഎ സംരക്ഷണ ശൃംഖല പ്രഖ്യാപിച്ച് സെറ്റൊ
തിരുവനന്തപുരം: ഡി.എ നല്‍കാത്ത സർക്കാർ നടപടിക്കെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (SETO). ഏപ്രിൽ 1 ന് സെറ്റോയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ…
Read More » -
വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു; ഇ.സി.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എന്‍ഫോഴ്സ്മെന്റ്…
Read More » -
21 ശതമാനം ഡി.ആർ കുടിശിക: പെൻഷൻകാരന് നഷ്ടം 50,000 മുതൽ 3.95 ലക്ഷം വരെ
കുടിശിക കിട്ടാതെ മരണപ്പെട്ടത് 1.25 ലക്ഷം പെൻഷൻകാർ! ഓരോ പെൻഷൻകാരൻ്റേയും നഷ്ടം അറിയാം തിരുവനന്തപുരം: പെൻഷൻകാരുടെ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.ആർ…
Read More » -
കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടമാടി RLV രാമകൃഷ്ണൻ: സ്വപ്ന സാക്ഷാത്കാരം
ചെറുതുരുത്തി:ഡോ. ആർഎൽവി. രാമകൃഷ്ണൻ കലാമണ്ഡലമെന്ന സ്വപ്നവേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. പുരുഷ മോഹിനിയാട്ട അവതരണത്തെക്കുറിച്ചും നിറത്തെക്കുറിച്ചും നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് കേരള കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ…
Read More »