Kerala
-
കോടികൾ മുടക്കി സർക്കാർ ഇറക്കിയ നവകേരള ബസ് എവിടെ !?
തിരുവനന്തപുരം : കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാങ്ങിയ നവകേരള ബസ്സിനെ കാണാനില്ല. പരിപാടി കഴിഞ്ഞ് ബസ് ബെംഗളൂരുവില്‍ എത്തിച്ചിരുന്നു. പിന്നീട് ബസ്സ് തിരികെ കേരളത്തിലെത്തിക്കുമെന്നായിരുന്നു റിപ്പോര്…
Read More » -
വീര്യം കുറഞ്ഞ മദ്യവില്പന തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ആരംഭിക്കും; എം.ബി. രാജേഷിന്റെ വിലപേശല്‍ അവസാനഘട്ടത്തില്‍
ഇനി മലയാളിക്ക് പുത്തന്‍ മദ്യപാന ശീലം കൂടി തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യവില്പന ആരംഭിക്കും. ബക്കാഡിയ, മാജിക് മൊമന്റ്സ്, സ്മിര്‍നോഫ് എന്നിവയുടെ…
Read More » -
സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് ആവര്‍ത്തിച്ച് കെ. സുരേന്ദ്രന്; ഗണപതിവട്ടമാണ് ശരിയെന്ന്
വയനാട്ടില്‍ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമെന്നാക്കുമെന്ന പ്രസ്താവനയില്‍ ഉറച്ച് കെ. സുരേന്ദ്രന്. പേരുമാറ്റം അനിവാര്യമാണെന്ന് സുരേന്ദ്രന് ആവര്‍ത്തിച്ചു. അധിനിവേഷത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍…
Read More » -
റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു; നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: പി.വി. അന്‍വറിന്റെ ആലുവ എടത്തലയിലുള്ള റിസോര്‍ട്ടില്‍ മദ്യംവിളമ്പി ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. പി.വി. അന്‍വറിനെ ഒഴിവാക്കിയ സംഭവത്തില്‍ നാലാഴ്ച്ചക്കകം പരാതിയില്‍…
Read More » -
റിയാസ് മൗലവി വധക്കേസ്; വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം
കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിട്ടാണ് മാറ്റം.…
Read More » -
കൊടുംചൂട് മെയ് പകുതിവരെ തുടരും! മഴകിട്ടാന്‍ ഇനിയും കാത്തിരിക്കണം
തിരുവനന്തപുരം: കേരളം പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കടുത്ത ചൂടിനെ നേരിടുകയാണ്. ഈ ചൂട് അടുത്തമാസം പകുതിവരെ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരുന്ന മൂന്ന് ദിവസം കൂടി കടുത്ത…
Read More » -
മാസപ്പടി കേസ് : വീണാ വിജയന് നാളെ നിർണായകം ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
കൊച്ചി : മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു . കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » -
കനത്ത ചൂട് തുടരുന്നു! പാലക്കാടും കൊല്ലത്തും 40 ഡിഗ്രി കവിഞ്ഞു
തിരുവനന്തപുരം: കേരളമാകെ കനത്ത ചൂട് തുടരുന്നു. പാലക്കാട്, കൊല്ലം ജില്ലകളിലെ താപനില 40 ഡിഗ്രി സെല്‍ഷ്യല്‍ കവിഞ്ഞു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനിലെ കണക്ക് പ്രകാരം, ഇന്നലെ ഏറ്റവും…
Read More » -
പാനൂരിലെ ബോംബുകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പോലീസ്; സിപിഎം വാദങ്ങള്‍ പൊളിഞ്ഞിട്ടും നേതാക്കള്‍ക്ക് കുലുക്കമില്ല
കണ്ണൂര്‍ പാനൂരിനടുത്ത് സിപിഎം പ്രവര്ത്തകന് ഷെറിന്റെ മരണത്തിനും നാലുപേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ബോംബ് നിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രാദേശിക…
Read More » -
കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച
കോഴിക്കോട്: കേരളത്തിൽ നാളെ (എപ്രില്‍ 10) ചെറിയപെരുന്നാൾ. പൊന്നാനിയിലാണ് ശവ്വാൽ മാസപ്പിറ കണ്ടത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും…
Read More »