Kerala
-
സച്ചിന് ദേവിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; അന്വേഷണം തുടരാം
തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കറിനെതിരെ സച്ചിന്‍ദേവ് എംഎല്‍എ നല്കിയ പരാതിയില്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. പട്ടിക ജാതി – പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം…
Read More » -
ആഡംബര പരിശീലനത്തിന്റെ ജാള്യത മറയ്ക്കാന്‍ ജിഎസ്ടി റെയ്ഡ്; 1000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും അറസ്റ്റില്ലാത്തതെന്തെന്ന് ചോദ്യം
തിരുവനന്തപുരം: കഴിഞ്ഞദിവസം ഓപറേഷൻ പാം ട്രീ എന്ന പേരില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ ആക്ഷേപം ശക്തമാകുന്നു. ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍…
Read More » -
സെക്രട്ടേറിയേറ്റിലെ ഒരു മുറി നവീകരിക്കാൻ 4.77 ലക്ഷം; ലൈഫ് മിഷൻ വീടിന് 4 ലക്ഷം
സെക്രട്ടറിയേറ്റിലെ വരാന്ത വൈദ്യുതികരിക്കാനും എ.സി സ്ഥാപിക്കാനും 4.77 ലക്ഷം. വൈദ്യുതികരണത്തിന് 2.69 ലക്ഷവും എ.സി സ്ഥാപിക്കാൻ 2.08 ലക്ഷവും ആണ് ചെലവ്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൻ്റെ…
Read More » -
കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ നിന്നുള്ള ഇന്നത്തെ മൂന്ന് വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട് കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ താളം…
Read More » -
റീഫണ്ട് വേഗത്തിലാക്കും; KSRTC യില്‍ പുതിയ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം ഇന്നുമുതല്‍
തിരുവനന്തപുരം: സാങ്കേതിക പിഴവുകള്‍ മൂലമോ പിക്കപ്പ് പോയിന്റില്‍ നിന്ന് യാത്രക്കാരെ ബസില്‍ കയറ്റാതെ വരികയോ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പണം തിരികെ നല്‍കുന്നതിന് കെഎസ്ആര്‍ടിസിയില്‍ പുതിയ ഓണ്‍ലൈന്‍…
Read More » -
അവയവ കടത്തിന്റെ മുഖ്യ സൂത്രധാരന്‍ സാബിത്ത് നാസര്‍; ഉത്തരേന്ത്യക്കാരെ നിയന്ത്രിക്കുന്നതും മലയാളികള്‍
കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ സൂത്രധാരനാണ് പിടിയിലായ സാബിത്ത് നാസറെന്ന് അന്വേഷണ സംഘം. ഇയാള്‍ വെറും കണ്ണിമാത്രമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷത്തില്‍…
Read More » -
പൗരപ്രമുഖർക്ക് മുഖ്യമന്ത്രി വക ഭക്ഷണം, ചെലവായത് 90 ലക്ഷമെന്ന് ബാലഗോപാൽ; ബജറ്റ് വിഹിതത്തിൻ്റെ ഇരട്ടിയാണ് ചെലവ്
തിരുവനന്തപുരം: പൗരപ്രമുഖർക്ക് ഭക്ഷണം കൊടുക്കാൻ 2023- 24 ൽ മുഖ്യമന്ത്രി ചെലവാക്കിയത് 89.48 ലക്ഷം രൂപ. ഓണം,നവവൽസര ആഘോഷം, ഇഫ്താർ വിരുന്നുകളാണ് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി ഒരുക്കിയത്. 45…
Read More »