Kerala
-
ആളൊഴിഞ്ഞ വീടുകളെല്ലാം സി.പി.എമ്മുകാരുടെ ബോംബ് നിർമ്മാണ ഹബ്ബാണെന്ന് എരഞ്ഞോളിയിലെ നാട്ടുകാർ
കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎമ്മെന്ന് നാട്ടുകാരുടെ ആരോപണം. നേരത്തേയും എരഞ്ഞോളിയിൽ ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിക്കാതെ നീക്കം ചെയ്യുകയായിരുന്നെന്നും കഴിഞ്ഞദിവസം ബോംബ് പൊട്ടി…
Read More » -
മോഹന്ലാല് മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്
കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്ലാല് അമ്മ പ്രസിഡന്റാകുന്നത്.…
Read More » -
പിണറായി കാലം: അട്ടപ്പാടിയിൽ 85 ശിശുമരണങ്ങൾ എന്ന് കെ. രാധാകൃഷ്ണൻ
തിരുവനന്തപുരം: പിണറായി കാലത്ത് അട്ടപ്പാടിയിൽ 85 ശിശുമരണങ്ങൾ സംഭവിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച് ഉമ തോമസ് എംഎല്എയുടെ ചോദ്യത്തിനുള്ള മറുപടി ആയാണ് മരണകണക്ക്…
Read More » -
മാസപ്പടി കേസിൽ അടുത്ത സിറ്റിംഗ് ജൂലൈ 2 ന് ; പിണറായിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസ് മേൽവിലാസത്തിൽ; വീണയുടേത് ബാംഗ്ലൂർ മേൽ വിലാസത്തിലും
മാസപ്പടി കേസിൽ ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗ് ജൂലൈ 2 ന്. മാസപ്പടി കേസിൽ പിണറായിക്കും മകൾക്കും ഡി എം ആർ എല്ലിനും ഹൈക്കോടതി നോട്ടിസ് നൽകിയിരുന്നു. മാത്യു…
Read More » -
ഹൈക്കോടതി നോട്ടിസിൽ ഞെട്ടി പിണറായിയും വീണയും! ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടാൽ പിണറായിക്ക് വിജിലൻസ് ഒഴിയേണ്ടി വരും
ഹൈക്കോടതിയിൽ ഞെട്ടി മുഖ്യമന്ത്രിയും മകൾ വീണ വിജയനും. മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന് വിജിലൻസ് കോടതി തള്ളിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതാണ് പിണറായിയേയും മകളേയും…
Read More » -
പിണറായി വീണ്ടും അമേരിക്കയിലേക്ക്! മന്ത്രി സജി ചെറിയാൻ അനുഗമിക്കും
ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിദേശ സന്ദർശനം തിരുവനന്തപുരം: പിണറായിയും സംഘവും അമേരിക്കയിലേക്ക്. ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായാണ് യാത്ര. കലാമണ്ഡലത്തിൻ്റെ…
Read More » -
ലോക കേരള സഭയില് ഭക്ഷണവിതരണത്തില് വേർതിരിവ്; പഞ്ചനക്ഷത്ര ആഡംബര ആഹാരം വിതരണം ചെയ്തിടത്തേക്ക് ജീവനക്കാര്ക്ക് വിലക്കേര്പ്പെടുത്തി
ലോക കേരള സഭയില് ഭക്ഷണ വിതരണത്തില് തരംതിരിവെന്ന് ആക്ഷേപം. പ്രതിനിധികള്ക്ക് പഞ്ച നക്ഷത്ര ഹോട്ടലില് നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില് നിന്നുള്ള…
Read More » -
വെള്ളക്കെട്ട് തടയാനുള്ള 5.45 കോടി മേയർ ആര്യ രാജേന്ദ്രൻ ചെലവാക്കിയില്ല
തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം മേയർ ആര്യാ രാജേന്ദ്രന്റെ അനാസ്ഥയെന്ന് വ്യക്തമാക്കി മന്ത്രി എം.ബി. രാജേഷിന്റെ നിയമസഭ മറുപടി തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മേയര് ആര്യ രാജേന്ദ്രന്റെയും…
Read More » -
യൂടൂബര് സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്സ് ആജീവനാന്തം റദ്ദാക്കി
ആലപ്പുഴ: കാറിനുള്ളില് സ്വിമ്മിങ് പൂള് ഒരുക്കി പൊതുനിരത്തിലൂടെ ഓടിച്ച സംഭവത്തില് യൂടൂബര് സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്സ് ആജീവനാന്തം റദ്ദാക്കി. സംഭവത്തില് കാര് ഓടിച്ചയാളുടെ ലൈസന്സ് ഒരുവര്ഷത്തേക്ക്…
Read More » -
റോജി എം ജോൺ MLA വിവാഹിതൻ ആകുന്നു
അങ്കമാലി എം.എൽ.എ റോജി.എം.ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകൾ ലിപ്സിയാണ് വധു.ഇന്റീരിയർ ഡിസൈനറാണ് ലിപ്സി. അടുത്ത ആഴ്ച്ച…
Read More »