Kerala
-
സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ…
Read More » -
തൃശൂർ എടുത്തു, പാലക്കാടും തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും! വീണ്ടും സുരേഷ് ഗോപി
‘‘ തൃശൂർ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂർ എനിക്ക് തരണം എന്നാണ് ഞാൻ പറഞ്ഞത്. അതിനുശേഷമാണ് തൃശൂർ ഞാൻ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങൾ എനിക്ക്…
Read More » -
നാളുകളായുള്ള സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ട്രയൽ റൺ ജൂലൈ 12 ന്
തിരുവനന്തപുരം കേരളത്തിന്റെ വികസന വഴിയിൽ നാഴികക്കല്ലായി മാറുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക്. അന്താരാഷ്ട്ര തുറമുഖത്ത് ജൂലൈ 12 ന് ട്രയൽ റൺ നടക്കും. ഗുജറാത്തിലെ മുന്ദ്ര…
Read More » -
തിരുത്തും, പക്ഷേ അത് മുഖ്യമന്ത്രിയെ ആവില്ലെന്ന് എം. വി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റുന്ന ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിന്റെ അർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്നും അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര…
Read More » -
‘മുഖ്യമന്ത്രിയെ തൊടില്ല’; യെച്ചൂരിക്ക് ചിലവിന് കൊടുക്കുന്നത് പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഇടതു സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും നേതാക്കളുടെ…
Read More » -
കേരളത്തിൽ നിന്നും യുകെ പാർലമെന്റിലേക്ക് എത്തുന്ന കോട്ടയത്തുകാരനെ അറിയാം
കോട്ടയം: ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി കോട്ടയത്ത് നിന്നുള്ളൊരു നേഴ്സെത്തുമ്പോൾ അതിൽ മലയാളി എന്ന നിലയിൽ ഏവർക്കും അഭിമാനിക്കാം. സോജൻ ജോസഫ് എന്ന കോട്ടയത്തുകാരൻ നേഴ്സ്…
Read More » -
സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കണം,കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം; അമീബിക് മസ്തിഷ്ക ജ്വരത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം.…
Read More » -
സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗത യോഗ്യമെന്ന് മന്ത്രി റിയാസ്; എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി യുഡിഎഫിലെ നജീബ് കാന്തപുരം കൊണ്ടുവന്ന അടിയന്തര…
Read More » -
ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ…
Read More » -
ഭൂമിയിടപാട്: 30 ലക്ഷവും പലിശയും നൽകി ഡി.ജി.പി തലയൂരി
തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി വിൽക്കാൻ പ്രവാസിയായ ഉമർ ഷെരീഫിൽ നിന്ന് വാങ്ങിയ 30ലക്ഷം അഡ്വാൻസ് തുകയും അതിന്റെ പലിശയും നൽകി തിരുവനന്തപുരം രണ്ടാം സബ് കോടതിയിലെ…
Read More »