Kerala
-
തിരുവനന്തപുരം പൗഡിക്കോണം കൊലപാതകം ; രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം പൗഡിക്കോണം കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശികളായ അരുൺ എംജി (28), അരുൺ യുഎസ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
തുമ്പച്ചെടി കൊണ്ട് തോരന്‍ വച്ച് കഴിച്ചു; പിന്നാലെ ഭക്ഷ്യവിഷബാധ; യുവതി മരിച്ചു
ചേര്‍ത്തലയില്‍ തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു. ചേര്‍ത്തല എക്സ്റേ ജംഗ്ഷന്…
Read More » -
‘ഇനിയും കണ്ടെത്താനുള്ളത് 130 പേരെ, ഇന്ന് 4 മൃതദേഹങ്ങൾ കിട്ടി’- മന്ത്രി രാജൻ
വയനാട് ദുരന്തത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ രാജൻ. ദുരന്തത്തിൽ ഇതോടെ 427 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനിയും…
Read More » -
വൻ വളർച്ചയോടെ കുതിക്കുന്നു കൊച്ചിയടക്കം 17 നഗരങ്ങൾ; റിയൽ എസ്റ്റേറ്റ് രംഗത്തിനും വൻ നേട്ടം
ലോകത്ത് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ മുന്നേറുന്ന ഇന്ത്യയിൽ നഗരങ്ങളും വഹിക്കുന്നത് സുപ്രധാന പങ്ക്. 2050 ഓടെ രാജ്യത്തെ 100 പ്രധാന നഗരങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേർ…
Read More » -
ഹൃദയം വിങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു, വയനാടിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പുകിട്ടി: സുരേഷ് ഗോപി
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയും പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരേയും സന്ദര്‍ശിച്ചപ്പോള്‍ തന്റെ ഹൃദയം വിങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വയനാടിനായി എല്ലാവിധ…
Read More » -
കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടാകും, ഒരുതരത്തിലും സാമ്പത്തികമായ തടസങ്ങളുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്
സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി…
Read More » -
അമീബിക് മസ്തിഷ്കജ്വരം ആശങ്ക തുടരുന്നു ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതോടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നീണ്ടുപോകുന്നു. നെല്ലിമൂട് സ്വദേശികൾക്ക് രോഗം…
Read More » -
ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവം: ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്
വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. പരിശോധനകളിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ലെന്നാണ് വിശദീകരണം. തോടുകളിലെയും കിണറുകളിലെയും വെള്ളം…
Read More » -
മുണ്ടക്കെെ ദുരന്തം : സ്വന്തം നിലയിൽ അഞ്ച് വീടുകൾ വെച്ച് നൽകുമെന്ന് രമേശ് ചെന്നിത്തല
വയനാട് ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളിൽ അഞ്ചെണ്ണം സ്വന്തം നിലയിൽ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില…
Read More » -
കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ല, മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ കാണാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമെന്ന് വിദഗ്ധര്‍
കേരളത്തില്‍ നാലുജില്ലകളില്‍ അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ആശങ്ക വേണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര. കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ലെന്നും വലിയ മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ ഉണ്ടാകാറുള്ള…
Read More »