Kerala
-
സർക്കാറിന്റെ ഭവന പദ്ധതികൾ പ്രകാരം ലഭിച്ച വീടുകൾ ഏഴ് വർഷം കഴിഞ്ഞ് വിൽക്കാം; നിബന്ധനയിൽ ഇളവ് നൽകി ഉത്തരവ്
തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴ് വർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം…
Read More » -
പൃഥ്വിരാജ് മികച്ച നടന്, ഉര്‍വശിയും ബീന ആര് ചന്ദ്രനും നടിമാര്‍, ചിത്രം കാതല്‍
54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്കാരം രണ്ടു പേര് പങ്കിട്ടു. ഉര്‍വശി (…
Read More » -
ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടിബജറ്റ് വിഹിതത്തിന് പുറമെ 120 കോടിയാണ് അനുവദിച്ചത്
ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്. കഴിഞ്ഞമാസം…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; വീണ്ടും 52,500ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
Read More » -
കടയുടെ ചുവരിലെ ചില്ല് തകര്‍ന്ന് തലയില്‍ വീണു ; കാല്നടയാത്രക്കാരന് പരിക്ക്
കടയിലെ ചില്ല് തകര്‍ന്ന് വീണ് കാല്നടയാത്രക്കാരന് പരിക്ക്. തൃശൂര്‍ നഗരത്തിലാണ് സംഭവം. കടയുടെ ചുവരില്‍ ഘടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തകര്‍ന്ന് വഴിയാത്രക്കാരന്റെ തലയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ…
Read More » -
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ ( ശനിയാഴ്ച) പ്രസിദ്ധീകരിക്കും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.…
Read More » -
സാങ്കേതിക തകരാർ ; കോഴിക്കോട്-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിൽ ഇറക്കി
രാവിലെ 11 മണിക്ക് പുറപ്പെടുമെന്നറിയിച്ചെങ്കിലും ഇതുവരെ നടപടികളായില്ലെന്ന് യാത്രക്കാര്‍ കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കി.…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്‍കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ…
Read More »

