Kerala
-
മങ്കി പോക്സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത
മങ്കിപോക്സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി…
Read More » -
വയനാട് ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ;
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കനുസരിച്ച് 119 പേരെയാണ് കാണാതായത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിയതിന്…
Read More » -
‘ജസ്നയോട് സാദൃശ്യമുള്ള കുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ വച്ച് കണ്ടു; വെളിപ്പെടുത്തലുമായി ജീവനക്കാരി
ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ്…
Read More » -
പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടയടി
പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടയടി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസ് നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെരുമ്പാവൂർ കാളച്ചന്തയിൽ ഉണ്ടായ…
Read More » -
ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് പ്രഖ്യാപിച്ച…
Read More » -
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം എരിമല സ്വദേശിനി പാർവതിയാണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബുധനാഴ്ച വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ്…
Read More » -
കെസി വേണുഗോപാല്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്
സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുന്നതിനുള്ള പാര്‍ലമെന്ററി സമിതിയായ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ (പിഎസി) മേധാവിയായി കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാലിനെ നിയമിച്ചു. ഇതടക്കം അഞ്ചു പാര്‍ലമെന്ററി സമിതികള്‍ക്ക് ലോക്സഭാ…
Read More » -
കനത്തമഴ : മണിമലയാര്‍, അച്ചന്‍കോവിലാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം ; കോട്ടയം കൂട്ടിക്കലില്‍ മണ്ണിടിച്ചില്‍
കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മണിമലയാര്‍, അച്ചന് കോവില്‍ നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേന്ദ്ര ജലകമ്മീഷന്…
Read More » -
മുൻ കെ.സി.എ പരിശീലകൻ മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
പോക്സോ കേസിൽ മുൻ കെ.സി.എ പരിശീലകൻ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി…
Read More »