Kerala
-
വർക്കല നഗരമധ്യത്തിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
വർക്കല നഗരമധ്യത്തിലെ കടത്തിണ്ണയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ രീതിയിലായിരുന്നു കണ്ടെത്തിയത്.…
Read More » -
എൽഎൽബി പ്രവേശനം; രണ്ടാംഘട്ട അലോട്മെന്റ് നടപടികള്‍ ആരംഭിച്ചു
പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്മെന്റ് നടപടികള്‍ ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അലോട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്.…
Read More » -
അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ
കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി കേരളാ പോലീസ്. ദരിയാ ഗഞ്ചിൽ നിന്നുമാണ് ദില്ലി സ്വദേശികളെ മുളവുകാട് പോലീസ്…
Read More » -
തൃശൂർ പൂരം; വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി
തൃശൂർ പൂരം വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. ഇളവില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ…
Read More » -
സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു : 11 ദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്.…
Read More » -
തൃശൂര്‍ പൂരം; കേന്ദ്ര ഉത്തരവ് വെടിക്കെട്ടിന്റെ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി കെ രാജന്
തൃശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നതെന്ന് മന്ത്രി കെ രാജന്. ഉത്തരവിലെ 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു.…
Read More » -
നിറവയറിൽ വീര: കുനോയിൽ നിന്ന് സന്തോഷവാർത്ത; പങ്കുവച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി
കുനോ നാഷണൽ പാർക്കിൽ നിന്ന് സന്തോഷവാർത്ത. കുനോയിലെ ഒരു ചീറ്റപ്പുലി കൂടി ഗർഭിണി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആണ് സന്തോഷ വാർത്ത പങ്കുവച്ചത്. വീര…
Read More » -
’25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു’; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി
കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദ എന്‍ഒസിയില്‍ അന്വേഷണം നടക്കുകയാണ്. പത്തനംതിട്ട മലയാലപ്പുഴയില്‍ അന്തരിച്ച എഡിഎം നവീന്‍ബാബുവിന്റെ വീട്ടിലെത്തി…
Read More » -
ADM കെ നവീൻ ബാബുവിന്റെ മരണം; തെളിവെടുപ്പ് പൂർത്തിയായി; അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി…
Read More »
