International
-
‘ബന്ദികളെ വിട്ടയക്കാം’; ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്
ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ബന്ദികൈമാറ്റം ഉള്‍പ്പടെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ക്ക്…
Read More » -
യുഎസ് താരിഫ്: ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദം യുഎസിന് തന്നെ തിരിച്ചടിയാവും: വ്യാപാര നഷ്ടം സന്തുലിതമാക്കാന്‍ ഇടപെടുമെന്ന് പുടിന്
ട്രംപിന്റെ താരിഫ് നിരക്കുമായി ബന്ധപ്പെട്ട നിലപാടിനെതിരെ ശക്തമായ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യയെയും ചൈനയെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്റെ…
Read More » -
വ്ലാഡിമിര്‍ പുടിന് ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഇന്ത്യയിലേക്ക്. ഡിസംബര്‍ 5,6 തീയതികളിലായിരിക്കും സന്ദര്‍ശനമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ…
Read More » -
അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്; വിമാന സര്‍വീസുകള്‍ അടക്കം താറുമാറായി
അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന് ഭരണകൂടം. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങൾ റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ മൊബൈല്‍ സേവനങ്ങള്‍…
Read More » -
ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ നീക്കം ; സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ; അംഗീകരിച്ച് ഇസ്രയേൽ
രണ്ട് വർഷമായി തുടരുന്ന ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ്…
Read More » -
വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ്
വാഷിംഗ്ടണ്‍: വിദേശ സിനിമകള്‍ക്ക് താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി. അമേരിക്കയ്ക്ക് പുറത്ത്…
Read More » -
മലയാളികള്‍ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി
കൊച്ചി: മലയാളികള്‍ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അല്‍ അഹ് ലി ബാങ്ക് സംസ്ഥാന ഡിജിപിക്ക് നല്കിയ പരാതിയില്‍ 12 കേസുകള്‍ രജിസ്റ്റര്‍…
Read More » -
ഇസ്രയേലിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; 22 പേർക്ക് പരുക്ക്
തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ…
Read More » -
എച്ച് 1 ബി വിസ പദ്ധതി പരിഷ്കരിക്കാന്‍ ട്രംപ് ; വെയ്റ്റഡ് സെലക്ഷന് പ്രക്രിയ നടപ്പിലാക്കാന്‍ ആലോചന
എച്ച് 1 ബി വിസ പദ്ധതി പരിഷ്കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാന്‍ നിര്‍ദേശം. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിദേശികള്‍ക്കും H-1B…
Read More » -
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന് യുദ്ധത്തിന് പണം നല്‍കുന്നത്; ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന് യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ്…
Read More »