International
-
ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷയില്‍ ഇളവ് അനുവദിച്ച് ഖത്തര്‍
ഖത്തര്‍ : ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 നാവിക സേനാംഗങ്ങള്‍ക്കും വധശിക്ഷയില്‍ ഇളവ് ലഭിച്ചതായി ഇന്ത്യന്‍വിദേശകാര്യ മന്ത്രാലയം. 8 ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷയില്‍ ഇളവ് ലഭിച്ച വിവരം വ്യാഴ്ച്ചയോടെയാണ്…
Read More » -
16കാരിക്ക് നേരെ വെർച്ച്വൽ ബലാത്സംഗം; ലോകത്തിലെ ആദ്യത്തെ കേസ്, കൂട്ടബലാത്സംഗം നടന്നതായി പരാതി
ലണ്ടൻ: ഓൺലൈൻ ഗെയിമിൽ വച്ച അജ്ഞാതരായ ആളുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെർച്വൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ലോകത്തിൽ തന്നെ ആദ്യം എന്ന നിലയിലാണ് ലണ്ടനിൽ വെർച്വൽ ലൈംഗികാതിക്രമത്തിന്…
Read More » -
യു.എ.ഇയില്‍ പുതിയ എമിറേറ്റൈസേഷന്‍ നിയമം നിലവില്‍ വന്നു
ദുബായ്: സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇ ഇനി മുതല്‍ യു.എ.യിലെ ചെറുകിട സ്ഥാപനങ്ങളില്‍ പോലും സ്വദേശികളെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 50തില്‍ താഴെ ജീവനക്കാരുള്ള വലിയ കമ്പനികള്‍ വിദഗ്ധ ജോലികളില്‍…
Read More » -
വീണ്ടും ഭൂചലനം ഉണ്ടാകും; ജപ്പാന് മുന്നറിയിപ്പുമായി കാലാവസ്ഥാ ഏജൻസി
ടോക്യോ: പുതുവത്സരദിനത്തിൽ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാലുപേർ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജപ്പാൻ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയിൽ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-നുണ്ടായ…
Read More » -
ചൈനീസ് ഗവേഷണ കപ്പലുകള്‍ക്ക് ശ്രീലങ്കന്‍ വിലക്ക്
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തുറമുഖങ്ങളില്‍ ചൈനീസ് ഗവേഷണ കപ്പലുകള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചൈനയുടെ ഗവേഷണ കപ്പലുകള്‍ തുറമുഖങ്ങളില്‍ ഡോക്ക് ചെയ്യാനോ എക്സ്ക്ലൂസീവ് ഇക്കണോമിക്…
Read More » -
പലതവണ ‘മരിച്ച’ ദാവൂദ് ഇബ്രാഹിം; വിഷബാധ, ഹാര്‍ട്ട് അറ്റാക്ക്, വെടിവെപ്പ്, കോവിഡ് | dawood ibrahim death update
ഇന്ത്യ ലോകമാകെ തേടുന്ന ആഗോള ഭീകരനാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ മരിച്ചുവെന്ന ഊഹാപോഹങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ – പാക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച.…
Read More » -
ഗാസയില്‍ 4 ദിവസം വെടിനിര്‍ത്തല്‍; 50 ഇസ്രയേല്‍ ബന്ധികളെയും 150 പലസ്തീനികളെയും വിട്ടയക്കും
ടെല്‍ അവീവ്: ഹമാസുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേലും ഹമാസും തീരുമാനിച്ചിരിക്കുന്നത്. 50 ബന്ധികളെ ഹമാസ് നാല് ദിവസങ്ങൡലായി വിട്ടയക്കും.…
Read More » -
യുക്രൈന് കരിഞ്ചന്തയില്‍ ആയുധം വിറ്റ് പാകിസ്ഥാന്; നേടിയത് 364 മില്യണ്‍ ഡോളർ
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്ന യുക്രൈന് പാകിസ്ഥാന് ആയുധം വിറ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. 364 മില്യണ്‍ ഡോളറാണ് ഇത്തരം കരിഞ്ചന്ത ആയുധ വ്യവസായത്തിലൂടെ പാകിസ്ഥാന് നേടിയതെന്നും ബിബിസി റിപ്പോര്‍ട്ട്…
Read More » -
‘ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു
ടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും…
Read More » -
‘കൂട്ടമായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം, അതു മാത്രമാണിനി ആശ്രയം’; ഗസ്സയിലെ പള്ളികളിൽനിന്ന് ലോകത്തോട് സഹായം തേടി ഫലസ്തീനികൾ
ഗസ്സ സിറ്റി: ഇന്നലെ രാത്രിയോടെ അസാധാരണമായ ആക്രമണമാണ് ഗസ്സ മുനമ്പിൽ ഇസ്രായേൽ അഴിച്ചുവിട്ടിരിക്കുന്നത്. വൈദ്യുതി-ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.…
Read More »