International
-
കെനിയയിൽ സ്കൂളിന് തീപിടിത്തം; 17 കുട്ടികൾ മരിച്ചു, പൊള്ളലേറ്റത് നിരവധി പേർക്ക്
കെനിയയിലെ നൈറോബിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ വൻതീപിടുത്തം. അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. കൂടാതെ നിരവധി കുട്ടികള്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പൊള്ളലേറ്റവരിൽ 13 പേരുടെ…
Read More » -
റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 22 പേര് മരിച്ചു
റഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 22 പേര് മരിച്ചു. റഷ്യയിലെ കാംചത്ക മേഖലയില്‍ എംഐ-8 ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും, ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്കായി…
Read More » -
റഷ്യയില്‍ വന്‍ ഭൂകമ്പം, 7. 2 തീവ്രത; ഷിവേലുച്ച് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, സുനാമി മുന്നറിയിപ്പ്
റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ…
Read More » -
നടന്നത് പാക് ചാര സംഘടനയെ ഉപയോഗിച്ച് ചൈന നടത്തിയ കരുനീക്കം: ബംഗ്ലാദേശ് സംഘർഷത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ട്
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയിലേക്ക് നീങ്ങിയ അക്രമ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ…
Read More » -
ഗാസയിൽ സ്കൂളിന് നേരെ ഇസ്രായേലിന്റെ ബോംബ് ആക്രമണം; 15 പേര് കൊല്ലപ്പെട്ടു, സ്കൂള്‍ പൂര്‍ണമായും തകര്‍ന്നു
ഗാസയിൽ പലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേർ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്വാനിലെ സ്കൂളിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍…
Read More » -
ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍; തിരിച്ചിറക്കി
ജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനമാണ് ഒരു മണിക്കൂറിന് ശേഷം ജിദ്ദയില്‍തന്നെ തിരിച്ചിറക്കിയത്. ജിദ്ദയില്‍നിന്ന്…
Read More » -
നേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെ
നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു. പിന്നാലെ തീ ആളിപ്പടര്‍ന്ന വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. യാത്രക്കാരുടെ…
Read More » -
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മലയാളിയും; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി മലയാളിയും. ലേബര്‍ പാര്‍ട്ടിയുടെ സോജന് ജോസഫ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന് ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ…
Read More » -
ജൂലിയന്‍ അസാന്‍ജ് ജയിൽ മോചിതനായി; ജാമ്യം അനുവദിച്ച് യുഎസ്
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാന്‍ജ് ജയിലിൽ കഴിഞ്ഞത്.…
Read More » -
ഹജ്ജിനിടയില്‍ 68 ഇന്ത്യക്കാരടക്കം 645 തീര്‍ത്ഥാടകര്‍ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുകള്‍
ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 68 ഇന്ത്യന്‍ പൗരന്മാര് മരിച്ചതായി വിവരം. ‘ഏകദേശം 68 പേര് മരിച്ചതായി ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്… പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ ധാരാളം പേരുണ്ടായിരുന്നു. മരിച്ചവരില്‍…
Read More »