International
-
അലാസ്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് പൈലറ്റടക്കം എട്ട് പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ്…
Read More » -
തുര്ക്കിയിലേക്ക് പോയ ചരക്കുകപ്പല് സോമാലിയന് കടല്ക്കൊള്ളക്കാര് റാഞ്ചി; 6 ഇന്ത്യാക്കാര് അടക്കം 10 പേരെ ബന്ദികളാക്കി
ആയുധങ്ങളുമായി പോയ ചരക്കുകപ്പല് സോമാലിയന് കടല്ക്കൊള്ളക്കാര് റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില് ആറ് പേര് ഇന്ത്യക്കാരാണെന്ന് സോമാലിയന് അധികൃതർ വ്യക്തമാക്കി. തുര്ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ കാമറൂണ്…
Read More » -
മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ
യുഎഇയിലേക്ക് മിസൈല് ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചുവെന്ന വാദം അടിസ്ഥാനരഹിതമെന്നും ഇറാന് വ്യക്തമാക്കി. നല്ല അയല്പക്ക സൗഹൃദത്തിന്റെ തത്വത്തിന് വിരുദ്ധവും മേഖലയില്…
Read More » -
ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്
ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള തന്റെ നല്ല ബന്ധം ചൂണ്ടിക്കാട്ടിയാണ് ഡോണൾഡ്…
Read More » -
ഇന്തോനേഷ്യയില് ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയില് വന് ഭൂചലനം. റിക്ടര് സ്കെയിലില് 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില് 2 പേര് മരിച്ചതായി വിവരമുണ്ട്. ഭൂചലനത്തെ തുടര്ന്ന് സുനാമി മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കിഴക്കന് ഇന്തോനേഷ്യയിലെ ഫ്ളോറസ്…
Read More » -
കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളെ നടുക്കി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 111 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി…
Read More » -
ഹജ്ജ് 2027: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നറുക്കെടുപ്പ് നാളെ
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് നാളെ പൂർത്തിയാകും. ഇരുപത്തിനാലായിരത്തിലേറെ പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും രണ്ട് ലക്ഷത്തിലേറെ പേർ…
Read More » -
പശ്ചിമേഷ്യയില് വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്സുലേറ്റിന് നേരെ ആക്രമണം
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പശ്ചിമേഷ്യ അശാന്തിയിലേക്കെന്ന് സൂചന. ഇറാഖിലെ യുഎസ് കോണ്സുലേറ്റിനു സമീപം ഇന്നലെ രാത്രി ആക്രമണമുണ്ടായി. എര്ബിലിലുള്ള കോണ്സുലേറ്റിനു സമീപമാണ് ആക്രമണമുണ്ടായത്. ഏഴു…
Read More » -
ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ
തുടർച്ചയായ പതിനൊന്നാം ദിവസവും ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇറാനിലെ പുതിയ ആണവ…
Read More » -
യുക്രൈയ്നില് കപ്പലിനു നേരെ റഷ്യന് ആക്രമണം; മലയാളി അടക്കം 10 പേര് കൊല്ലപ്പെട്ടു
യുക്രൈയ്ന് നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില് മലയാളിയടക്കം 10 പേര് കൊല്ലപ്പെട്ടു. കാസര്കോട് വെള്ളരിക്കുണ്ട് എകെജി നഗര് സ്വദേശി അഖില്…
Read More »