International
-
തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മൃതദേഹം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്, ഹമാസിനെ പൂർണ്ണമായും തുടച്ചു നീക്കണം ; ഇസ്രയേൽ
ടെൽ അവീവ്: ഹമാസിനെ പൂർണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേൽ. ഒരിടത്തും ഹമാസ് അവശേഷിക്കാൻ അനുവദിക്കരുതെന്ന് ഇസ്രയേൽ അഭിപ്രായപ്പെട്ടു. ഗാസയിൽ തങ്ങളെ എതിർത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല ചെയ്തുവെന്നും…
Read More » -
ട്രംപിനൊപ്പം ബെഞ്ചമിൻ നെതന്യാഹുവും ഈജിപ്തിലേക്ക്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും ഈജിപ്തിലേക്കെന്ന് റിപ്പോർട്ട്. അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും. ട്രംപും നെതന്യാഹുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്…
Read More » -
ഗാസ: 7 ബന്ദികളെ കൈമാറി ഹമാസ്, മോചനം മൂന്ന് ഘട്ടങ്ങളിലായി
ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ബന്ദികളുടെ കൈമാറ്റത്തിന് തുടക്കം. ഹമാസിന്റെ പക്കലുള്ള ബന്ദികളില്‍ ഏഴ് പേരെ റെഡ് ക്രോസിന് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
അമേരിക്കയില്‍ വെടിവെപ്പ്, നാല് പേര് കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു.…
Read More » -
‘ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്റെ പ്രശംസ.…
Read More » -
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം: 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ
പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. സംഘർഷത്തിൽ 19 അഫ്ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന്…
Read More » -
ഗാസയ്ക്കിന്ന് ചരിത്രദിനം; നൂറുകണക്കിന് ട്രക്കുകള്‍ ഇന്നെത്തും, സമാധാന പ്രഖ്യാപനത്തിനായി ഡോണള്‍ഡ് ട്രംപ് എത്തും
ടെൽഅവീവ്: ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന്…
Read More » -
ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ചൈനയ്ക്ക് മേല്‍…
Read More » -
കാബൂളില്‍ വീണ്ടും എംബസി തുറക്കും ; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി താലിബാൻ വിദേശകാര്യ മന്ത്രി
ഇന്ത്യയെ അടുത്ത സുഹൃത്തായാണ് അഫ്ഗാനിസ്താൻ കാണുന്നതെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുത്തഖി…
Read More » -
സാഹിത്യ നൊബേല്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്ക്ക്
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരന് ലാസ്ലോ ക്രാസ്നഹോര്‍കെയ്ക്ക്. വിനാശകരമായ ചരിത്രസന്ധികളെക്കുറിച്ചുള്ള എഴുത്തില്‍പ്പോലും കലയുടെ ശക്തിയെന്തെന്ന് കാണിച്ചുതരുന്ന രചനകളാണ് ലാസ്ലോയുടേതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി…
Read More »