International
-
പാരച്യൂട്ട് വിടർന്നില്ല; ഗാസ്സയിൽ വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് വീണ് അഞ്ചുപേർ മരിച്ചു
ഗസ്സയിൽ ആകാശമാർഗം ഭക്ഷ്യക്കിറ്റും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് പെട്ടികളിൽ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ…
Read More » -
ഈശ്വര നിന്ദയെന്ന് ആരോപണം; പാകിസ്താനിൽ വിദ്യാർത്ഥിയ്ക്ക് വധശിക്ഷ വിധിച്ചു
ന്യൂഡൽഹി: വാട്സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ 22കാരനെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതിനാലാണ് വിദ്യാർത്ഥിയെ വധശിക്ഷയ്ക്ക്…
Read More » -
ജോലി തേടിപ്പോയ യുവാക്കൾ യുദ്ധമുഖത്ത്! ഏഴിടത്ത് സിബിഐ റെയ്ഡ്, പിന്നിൽ മനുഷ്യക്കടത്ത് ശൃംഖല
ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കൊണ്ടുപോയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ…
Read More » -
സൗദിയിലെ ആദ്യ മനുഷ്യ റോബോട്ട് വനിതാ റിപോർട്ടറെ ഉപദ്രവിച്ചോ? അന്വേഷിച്ച് സോഷ്യൽ മീഡിയ
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് അനാച്ഛാദനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവാദം. ലോഞ്ച് ചെയ്യുന്നതിനിടെ റോബോട്ട് വനിതാ വാർത്താ റിപോർട്ടറെ…
Read More » -
ചെങ്കടലിൽ ഹൂതി ആക്രമണം; മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു
ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതമാണ്.…
Read More » -
ഇന്ത്യൻ തൊഴിലാളികൾക്കെതിരായ വംശീയ പരിഹാസത്തിന് തായ്വാൻ മന്ത്രി ക്ഷമാപണം നടത്തി
തായ്പേയ് : ഇന്ത്യൻ തൊഴിലാളികൾക്കെതിരായ വംശീയ പരിഹാസിച്ച സംഭവം . ഇന്ത്യയോട് മാപ്പ് പറഞ്ഞ് തായ്വാൻ മന്ത്രി . ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താഴ്വാൻ…
Read More » -
ന്യൂസിലൻഡ് സർക്കാർ ഹമാസിനെ പൂർണ്ണമായും ഭീകര സംഘടനയായി പ്രഖ്യാപിച്ചു
വെല്ലിംഗ്ടൺ : ഹമാസിനെ ഭീകര സംഘടനയായി ന്യൂസിലൻഡ് പ്രഖ്യാപിച്ചു .ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം…
Read More » -
ഗസയിൽ ആഹാരത്തിന് കാത്തുനിന്നവർക്ക് നേരെ ആക്രമണം നടത്തി ഇസ്രയേൽ; 81 പേർ കൊല്ലപ്പെട്ടു
ഗസ സിറ്റി: ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി കാത്തുന്നിന്നവർക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിൽ…
Read More » -
സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു
സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക…
Read More »