International
-
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മലയാളിയും; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി മലയാളിയും. ലേബര്‍ പാര്‍ട്ടിയുടെ സോജന് ജോസഫ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന് ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ…
Read More » -
ജൂലിയന്‍ അസാന്‍ജ് ജയിൽ മോചിതനായി; ജാമ്യം അനുവദിച്ച് യുഎസ്
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാന്‍ജ് ജയിലിൽ കഴിഞ്ഞത്.…
Read More » -
ഹജ്ജിനിടയില്‍ 68 ഇന്ത്യക്കാരടക്കം 645 തീര്‍ത്ഥാടകര്‍ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുകള്‍
ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 68 ഇന്ത്യന്‍ പൗരന്മാര് മരിച്ചതായി വിവരം. ‘ഏകദേശം 68 പേര് മരിച്ചതായി ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്… പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ ധാരാളം പേരുണ്ടായിരുന്നു. മരിച്ചവരില്‍…
Read More » -
ഇസ്രയേലിന്റെ ടെല്‍ അവീവിലേക്ക് വീണ്ടും ഹമാസിന്റെ റോക്കറ്റ് ആക്രമണം
ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് നാലു മാസങ്ങള്‍ക്ക് ശേഷം ഹമാസിൻ്റെ റോക്കറ്റ് ആക്രമണം. ഇസ്രായേൽ സാധാരണക്കാർക്കുനേരെ നടത്തുന്ന ആക്രമണത്തിൻ്റെ പ്രതിരോധമെന്ന നിലയിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് ഹമാസ് വൃത്തങ്ങൾ…
Read More » -
യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഗ്രാജ്വേറ്റ് റൂട്ട് വിസ വെട്ടിക്കുറയ്ക്കില്ല
ഗ്രാജ്വേറ്റ് വിസകള്‍ നിയന്ത്രിക്കാനുള്ള പദ്ധതി യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉപേക്ഷിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തരം രണ്ട് വര്‍ഷത്തേക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന…
Read More » -
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയ്ന്‍; പ്രതിഷേധിച്ച് ഇസ്രയേല്‍
മാഡ്രിഡ്: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പലസ്തീന് രാജ്യം അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന് എന്നി രാജ്യങ്ങളാണ് പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്. യൂറോപ്യന്‍…
Read More » -
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയും ഉള്‍പ്പെടെ 9 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട…
Read More » -
ചുവപ്പ് ലിപ്സ്റ്റിക്ക് ഉത്തരകൊറിയ നിരോധിച്ചു
രാജ്യത്ത് ചുവപ്പ് ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ഉത്തര കൊറിയൻ സർക്കാർ നിരോധിച്ചു . ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത്…
Read More » -
9 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ കണ്ടെത്തി; ഫോസിലിന് ഹിന്ദു ദൈവത്തിന്റെ പേര് നൽകി ശസ്ത്രഞ്ജർ
ഒമ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അർജൻ്റീനയിൽ ജീവിച്ചിരുന്ന അതി ഭീമൻ ദിനോസറിൻ്റെ ഫോസിൽ കണ്ടെത്തി. സംഹാരത്തിന്റെ ദൈവമാണ് ശിവനെന്ന വിശ്വാസത്തിൽ ഫോസിലിന് ശിവന്റെ പേര് നൽകി ശാസ്ത്രജ്ഞർ…
Read More » -
‘ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളവർ സുരക്ഷിതർ’; വീട്ടിലേക്ക് ആൻ ടെസ്സയുടെ ഫോൺ കോൾ
ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലില്‍ കുടങ്ങിയ തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചു. വീട്ടിലേക്ക് വിളിച്ച ആൻ കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും, യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും,…
Read More »