International
-
പാക്കിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി ; 450 യാത്രക്കാരെ ബന്ദികളാക്കി
പാക്കിസ്ഥാനെ നടുക്കി ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ…
Read More » -
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
കൊലപാതകക്കുറ്റത്തിന് യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ…
Read More » -
മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം, വെൻ്റിലേറ്ററിലേക്ക് മാറ്റി
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് വത്തിക്കാൻ. ചർദ്ദിയെ തുടർന്നുള്ള ശ്വാസ തടസമാണ് ആരോഗ്യനില മോശമാകാനുള്ള കാരണം. ഇന്ന് മെക്കാനിക്കൽ വെൻ്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.…
Read More » -
മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഓക്സിജൻ നൽകുന്നത് തുടരുന്നു
കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ…
Read More » -
കോഴിക്കോട് ജിദ്ദ സെക്ടറിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
കോഴിക്കോട് ജിദ്ദ സെക്ടറിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ആഴ്ചയിൽ 4 പുതിയ സർവീസുകളാണ് പ്രഖ്യാപിച്ചത്. നിലവിൽ ആഴ്ചയിൽ 7 സർവീസുകളാണ് ഇൻഡിഗോ…
Read More » -
പുതിയ സർവീസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്
പ്രശസ്തമായ സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് സർവിസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ…
Read More » -
നോറോ വൈറസ് കേസുകളിൽ വർധന;അമേരിക്കയിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
അമേരിക്കയിൽ നോറോ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്.നവംബർ ആവസാന ആഴ്ച്ച 69 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഡിസംബർ ആദ്യവാരത്തോടെ ഇത് 91 ആയി ഉയർന്നു.…
Read More » -
യു എസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു
യു എസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഏറെ നാളായി ജോർജിയയിലെ വസതിയിലായിരുന്നു താമസം. 1977 മുതൽ 1981 വരെ കാർട്ടൻ അമേരിക്കയുടെ…
Read More » -
ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ വൈകി : സൈബർ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് ജപ്പാൻ എയർലൈൻസ്
സൈബർ ആക്രമണം നേരിട്ട ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി…
Read More » -
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേലിനെ(29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നയാഗ്രയ്ക്ക് അടുത്തുള്ള സെന്റ് കാതറൈൻസിലെ താമസസ്ഥലത്ത് മൃതദേഹം…
Read More »