International
-
ഇറാൻ യുദ്ധം മൂന്നാം വാരത്തിലേക്ക്; പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ട്രംപ്; കരയുദ്ധത്തിന് നീക്കമെന്ന് സൂചന
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുഎസ് സൈനികരെ അയക്കുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നു. നാറ്റോ സഖ്യത്തിലുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ തങ്ങൾ…
Read More » -
ഖത്തറിൽ ഇറാന്റെ മിസൈൽ ആക്രമണം; റാസ് ലഫാനിൽ വ്യാപക നാശനഷ്ടം; എണ്ണവില കുതിക്കുന്നു; ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കി
ദോഹ: പേർഷ്യൻ ഗൾഫിലുടനീളമുള്ള ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിപ്പിച്ച് ഇറാൻ. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഖത്തറി സമുച്ചയത്തിന് നേരെയുണ്ടായ…
Read More » -
‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ചു ;നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാർ എന്നിവർ…
Read More » -
ഇറാന് ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍
ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്സ് പറഞ്ഞു. അതേസമയം,…
Read More » -
ഇറാൻ സുരക്ഷ കൗണ്‍സിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ
ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി.…
Read More » -
98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപിച്ചു : മികച്ച സഹനടൻ ഷോൺ പെൻ, മികച്ച സഹനടി എയ്മി മാഡിഗൻ
98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ, മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗനും ലഭിച്ചു. ഹോളിവുഡിലെ വർണാഭമായ 98-ാമത് ഓസ്കർ അവാർഡ്…
Read More » -
ഇറാൻ പരമോന്നത നേതാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ദശലക്ഷം ഡോളർ; വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി…
Read More » -
മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് പ്രഖ്യാപനം…
Read More » -
ആഗോള എണ്ണ വിപണി സ്തംഭനത്തിലേക്ക്; ഹോർമുസ് കടലിടുക്കിൽ വിതരണം നിലച്ചു, ഉൽപ്പാദനത്തിൽ വൻ കുറവ് വരുത്തി ഗൾഫ് രാജ്യങ്ങൾ
ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും…
Read More » -
ഇറാനെതിരെ ഐക്യരാഷ്ട്രസഭ ; പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും മുൻനിർത്തി പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന…
Read More »