Health
-
കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടാകാം; സമ്മതിച്ച് നിർമാതാക്കൾ
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി…
Read More » -
ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു
പാലക്കാട് : പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റു തന്നെയെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള…
Read More » -
പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വീണാജോർജ്
ആലപ്പുഴ : പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല.…
Read More » -
പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അനസ്തേഷ്യയിലെ അപാകതയെന്ന് ബന്ധുക്കള്‍
തൃശൂര്‍ ചാലക്കുടിയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതുവാണ് മരിച്ചത്. 31 വയസ്സായിരുന്നു. പ്രസവം കഴിഞ്ഞ്…
Read More » -
കോവിഡിനേക്കാൾ നൂറുമടങ്ങ് അപകടവുമായി പക്ഷിപ്പനി, ജാഗ്രത വേണമെന്ന് ശാസ്ത്രജ്ഞർ H5N1 bird flu pandemic
ന്യൂയോർക്ക്: അമേരിക്കയില്‍ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. അതിവേഗം പടരുന്ന പക്ഷിപ്പനി ആഗോള പകർച്ചവ്യാധിയായി മാറിയേക്കുമെന്നാണ് ആശങ്ക. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന്…
Read More » -
പതഞ്ജലിക്കെതിരെ കേരളത്തില്‍ കേസ്; കച്ചവടം പൂട്ടിക്കുമെന്ന് ഉറപ്പിച്ച് ഡ്രഗ്സ് കണ്ട്രോള് വകുപ്പ്
പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ നല്കിയ കേസില്‍ കോടതിയലക്ഷ്യ നടപടി നേരിട്ട ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കുമെതിരെ കേരള സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ കേസ്. പരാതികള്‍…
Read More » -
ഹൃദയ ശസ്ത്രക്രിയക്കിടെ അജ്ഞാത വസ്തു കുടുങ്ങി; ആശോകന് ദുരിതമനുഭവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും പരാതി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയെന്ന പരാതിയുമായി 60 വയസ്സുകാരന് അശോകന്. പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി…
Read More » -
എപ്രില്‍ 1 മുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കും
ഏപ്രില്‍ ഒന്നുമുതല്‍ പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങി അവശ്യ മരുന്നുകളുടെ വില വര്‍ദ്ധിക്കും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിപിഎ) മാര്‍ച്ച് 27ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » -
വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി : സംഭവം റിപ്പോര്‍ട്ട് ചെയ്ത ഓഫീസർക്ക് സ്ഥലം മാറ്റം
കോട്ടയം : വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി . സംഭവം റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര് ജയനെയാണ്…
Read More »