Health
-
മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം
പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ്…
Read More » -
പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം; പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി
പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക്…
Read More » -
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍; രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകള്‍
രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » -
ഉണങ്ങാത്ത വ്രണങ്ങള്‍ കാന്‍സറിന്റെ ലക്ഷണമാകാം
നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്കല്ലാതെ മറ്റാര്‍ക്കാണ് കൂടുതല്‍ അറിയാന്‍ സാധിക്കുക. ശരീരത്തിലെ ചില മാറ്റങ്ങളൊക്കെ തിരിച്ചറിയാന്‍ നമുക്കും കഴിയണം. ചില അവയവങ്ങളൊക്കെ രണ്ടോ അതിലധിമോ രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ തരും.…
Read More » -
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് കൊവിഡ്; കേരളത്തിൽ മാത്രം 1147 പേർക്ക് രോഗം
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചു. 24 മണിക്കൂറിനിടെ 2710 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ…
Read More » -
മലപ്പുറത്ത് ചികിത്സയിലായിരുന്ന 42കാരിക്ക് നിപ രോഗമുക്തി
തിരുവനന്തപുരം: വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി. ഇതോടെ നിപ ബാധയിൽ നിന്നും ഇവർ…
Read More » -
ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രായമായവരില്‍ ഡിജിറ്റല്‍ ഡിമെന്‍ഷ്യ ഉണ്ടാക്കില്ലെന്ന് പഠനം
കറണ്ട് ബില്ല് മുതല്‍ സിനിമ ടിക്കറ്റ് ബുക്കിങ് വരെ ഓണ്‍ലൈന്‍ ആയി ചെയ്യുന്ന ഡിജിറ്റല്‍ കാലമാണിത്. നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന്…
Read More » -
സംസ്ഥാനത്ത് ആകെ 519 കോവിഡ് കേസുകള്‍
സംസ്ഥാനത്ത് 519 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പ്രായമുള്ളവരും രോഗങ്ങളുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും പൊതു ഗതാഗതം ഉപയോഗിക്കുമ്പോഴും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും…
Read More » -
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു; ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം: ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ…
Read More » -
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം ചേരും
രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍…
Read More »