Monday, July 7, 2025

Health

കോവിഡിനേക്കാൾ നൂറുമടങ്ങ് അപകടവുമായി പക്ഷിപ്പനി, ജാഗ്രത വേണമെന്ന് ശാസ്ത്രജ്ഞർ H5N1 bird flu pandemic

ന്യൂയോർക്ക്: അമേരിക്കയില്‍ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. അതിവേഗം പടരുന്ന പക്ഷിപ്പനി ആഗോള പകർച്ചവ്യാധിയായി മാറിയേക്കുമെന്നാണ് ആശങ്ക. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന H5N1...

പതഞ്ജലിക്കെതിരെ കേരളത്തില്‍ കേസ്; കച്ചവടം പൂട്ടിക്കുമെന്ന് ഉറപ്പിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ നല്‍കിയ കേസില്‍ കോടതിയലക്ഷ്യ നടപടി നേരിട്ട ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കുമെതിരെ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കേസ്. പരാതികള്‍ ധാരാളം ഉയര്‍ന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് ഡ്രഗ്‌സ്...

ഹൃദയ ശസ്ത്രക്രിയക്കിടെ അജ്ഞാത വസ്തു കുടുങ്ങി; ആശോകന്‍ ദുരിതമനുഭവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയെന്ന പരാതിയുമായി 60 വയസ്സുകാരന്‍ അശോകന്‍. പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍...

എപ്രില്‍ 1 മുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കും

ഏപ്രില്‍ ഒന്നുമുതല്‍ പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങി അവശ്യ മരുന്നുകളുടെ വില വര്‍ദ്ധിക്കും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിപിഎ) മാര്‍ച്ച് 27ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍...

വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി : സംഭവം റിപ്പോര്‍ട്ട് ചെയ്ത ഓഫീസർക്ക് സ്ഥലം മാറ്റം

കോട്ടയം : വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി . സംഭവം റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഈ...

ചരിത്രത്തിലാദ്യമായി പന്നിയുടെ വൃക്കയിലൂടെ മനുഷ്യന് രണ്ടാം ജന്മം

വാഷിങ്ടൺ : ആരോ​ഗ്യ മേഖലയിൽ പുത്തൻ കണ്ടു പിടുത്തം. ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചു പിടിപ്പിച്ചു . അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരാണ് വൈദ്യശാസ്ത്രരം​ഗത്തെ ഈ നിർണായക ചുവടുവെപ്പിനുപിന്നിൽ. മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ...

‌ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഇനിയില്ല ; പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ ക്ഷാമപണം നടത്തി

ഡല്‍ഹി : ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്ഷാമപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. 'നിയമവാഴ്ചയോട് വലിയ ബഹുമാനമുണ്ട്. പൂര്‍ണ്ണ മനസ്സോടെ ക്ഷാപണം നടത്തുന്നു ....

തലച്ചോറില്‍ രക്തസ്രാവം: സദ്ഗുരു ജഗ്ഗി വാസുദേവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

ദില്ലി: ആത്മീയാചാര്യനും ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. (Sadhguru Undergoes Surgery For Chronic Brain Bleed At Delhi...