Sunday, July 6, 2025

Health

സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു; ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം: ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദ്ധേശം. പ്രായമായവരും ഗർഭിണികളും ഗുരുതര...

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം ചേരും

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന...

രാജ്യത്തെ കോവിഡ് കേസുകളിലെ വർധന; ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകല്‍,എത്ര വേ​ഗത്തിൽ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. എത്രത്തോളം കേസുകൾ ​ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്, നിലവിൽ...

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു, ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

 പുതിയ കോവിഡ് -19 ബാധിതരിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് കൽവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 21 വയസ്സുകാരനാണ് മരിച്ചത്. മെയ് 22 ന് ആണ് മുംബൈ...

ആലപ്പുഴയില്‍ കോളറ ബാധ

ആലപ്പുഴയില്‍ കോളറ ബാധയുള്ളതായി പുതിയ റിപ്പോര്‍ട്ട്. തലവടി സ്വദേശിയായി 48 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. കോളര റിപ്പോര്‍ട്ട് ചെയ്തതോടെ വിശദമായ പരിശോധനകളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗി ഇപ്പോള്‍ തിരുവല്ലയിലെ...

നിപ; സമ്പര്‍ക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

മലപ്പുറത്ത് നിപ ബാധിതയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ 42 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ്...

കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി

തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ...

ഉറങ്ങുമ്പോഴും വ്യായാമം ചെയ്ത് വിയര്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലും സ്മാര്‍ട്ട് വാച്ചുകൾ ഒഴിവാക്കുക ; സ്മാർട്ട് വാച്ചിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ

സ്മാര്‍ട്ട് വാച്ചാണ് ഇപ്പോള്‍ ട്രെന്‍ഡ്. സമയം നോക്കാനെന്നതിലുപരി ഫിറ്റ്‌നസിന്‍റെ ഭാഗമായും ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പിന്നില്‍ വലിയ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അമേരിക്കയിലെ നോട്രെ ഡാം...