Sunday, July 6, 2025

Health

മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം

പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള...

പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം; പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി...

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍; രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകള്‍

രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട്...

ഉണങ്ങാത്ത വ്രണങ്ങള്‍ കാന്‍സറിന്റെ ലക്ഷണമാകാം

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്കല്ലാതെ മറ്റാര്‍ക്കാണ് കൂടുതല്‍ അറിയാന്‍ സാധിക്കുക. ശരീരത്തിലെ ചില മാറ്റങ്ങളൊക്കെ തിരിച്ചറിയാന്‍ നമുക്കും കഴിയണം. ചില അവയവങ്ങളൊക്കെ രണ്ടോ അതിലധിമോ രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ തരും. അതിലൊരു അവയവമാണ് വായ. വായ...

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് കൊവിഡ്; കേരളത്തിൽ മാത്രം 1147 പേർക്ക് രോഗം

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചു. 24 മണിക്കൂറിനിടെ 2710 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്....

മലപ്പുറത്ത് ചികിത്സയിലായിരുന്ന 42കാരിക്ക് നിപ രോഗമുക്തി

തിരുവനന്തപുരം: വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി. ഇതോടെ നിപ ബാധയിൽ നിന്നും ഇവർ മുക്തയായെന്ന് സ്ഥിരീകരിച്ചു. വെൻ്റിലേറ്റർ സഹായമില്ലാതെ...

ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രായമായവരില്‍ ഡിജിറ്റല്‍ ഡിമെന്‍ഷ്യ ഉണ്ടാക്കില്ലെന്ന് പഠനം

കറണ്ട് ബില്ല് മുതല്‍ സിനിമ ടിക്കറ്റ് ബുക്കിങ് വരെ ഓണ്‍ലൈന്‍ ആയി ചെയ്യുന്ന ഡിജിറ്റല്‍ കാലമാണിത്. നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് തന്നെ പറയാം. സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ള...

സംസ്ഥാനത്ത് ആകെ 519 കോവിഡ് കേസുകള്‍

സംസ്ഥാനത്ത് 519 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പ്രായമുള്ളവരും രോഗങ്ങളുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും പൊതു ഗതാഗതം ഉപയോഗിക്കുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിലേക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍...