Gulf
-
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ ഇറാൻ്റെ തിരിച്ചടി
മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്റ്റിക് മിസൈലുകൾ…
Read More » -
സമാധാനം അല്ലെങ്കിൽ ദുരന്തം, ഇനിയും ലക്ഷ്യങ്ങൾ ബാക്കിയുണ്ടെന്ന് ഓർമ്മിക്കണം’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ‍് ട്രംപ്. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗർഭ ആണവ കേന്ദ്രമായ ഫോർദോ…
Read More » -
എല്ലാ കണ്ണുകളും മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ; ട്രംപ് സൗദിയിൽ ഇന്ന് എത്തും, 400 ദശലക്ഷം ഡോളറിൻ്റെ അത്ഭുത സമ്മാനവുമായി ഖത്തറും
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഇന്ന് തുടക്കം. അമേരിക്കൻ പ്രസിഡന്‍റ് ആദ്യമെത്തുക സൗദി അറേബ്യയിലാണ്. ലോകം ഉറ്റുനോക്കുന്ന സന്ദർശനത്തിലേക്ക് മറ്റ്…
Read More » -
അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി; കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബത്തിന് ദിയാധനം കൈമാറി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി സ്വദേശിയുടെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം…
Read More » -
കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ 11 മലയാളികൾ, കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു
കുവൈത്ത് സിറ്റി ∙ മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീ പിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 11 പേർ മലയാളികളായിരിക്കാം എന്നാണ്…
Read More » -
ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി 1 മില്യൺ ഡോളർ അടിച്ച് ഇന്ത്യക്കാരൻ
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒരു മില്യൺ ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച നടന്ന…
Read More » -
അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ദിയാ ധനം കൈമാറി, നടപടികൾ അന്തിമ ഘട്ടത്തിലേക്ക്
റിയാദ്: ദിയാ ധനം കൈമാറിയതോടെ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക്…
Read More » -
കുവൈത്തിൽ ട്രാഫിക് പിഴകൾ കുത്തനെ കൂട്ടുന്നു; മൊബൈൽ ഉപയോഗിച്ചാൽ 300 ദിനാര്‍ പിഴ
കുവൈത്തില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക…
Read More » -
എം.വി. ഗോവിന്ദൻ ദുബായിൽ എത്തി
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ദുബായിലെത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദുബായിലെയും ഷാർജയിലെയും സി.പി.എം. അനുകൂല സംഘടനാ പ്രതിനിധികള്‍ ചേർന്ന്…
Read More » -
ദുബായിലേക്ക് വിസിറ്റിങിന് പോകാൻ പണവും റിട്ടേൺ ടിക്കറ്റും മാത്രം പോരാ! രേഖകള്‍ നിർബന്ധമാക്കി
ദുബായിലേക്ക് വിസിറ്റിംഗ് വീസയില്‍ പോകുന്നവര്‍ കൈയില്‍ ആവശ്യത്തിന് പണവും മറ്റ് രേഖകളും കരുതിയില്ലെങ്കില്‍ ഇനി വിമാനത്തില്‍ പോലും കയറാനാകാത്ത സ്ഥിതി വരും. പണമായി 3,000 ദിര്‍ഹം (68,000…
Read More »