Sunday, June 8, 2025

Finance

ശമ്പള പരിഷ്‌കരണ കുടിശിക ആവിയായി; മൂന്നാം ഗഡുവും മരവിപ്പിച്ച് കെ.എൻ. ബാലഗോപാല്‍; ജീവനക്കാര്‍ക്ക് നഷ്ടം 64,000 രൂപ മുതല്‍ 3.76 ലക്ഷം വരെ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡുവും മരവിപ്പിച്ചു. 1-4-24 ല്‍ ലഭിക്കേണ്ട മൂന്നാം ഗഡുവാണ് മരവിപ്പിച്ചത്. ആദ്യ രണ്ട് ഗഡുക്കളും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അനന്തമായി മരവിപ്പിച്ചിരുന്നു. ഇതോടെ ശമ്പള...

ഡി.എ, ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തില്‍ ജീവനക്കാരന് ലഭിക്കാനുള്ളത് 1.75 ലക്ഷം മുതല്‍ 10.5 ലക്ഷം വരെ; ആശങ്കയോടെ ജീവനക്കാർ!

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ, ഡി.എ കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത് 1.75 ലക്ഷം മുതല്‍ 10.5 ലക്ഷം വരെ. ശമ്പള പരിഷ്കരണ, ഡി.എ കുടിശിക കിട്ടുമോയെന്ന ആശങ്കയിലാണ് സർക്കാർ ജീവനക്കാർ. 2019 ജൂലൈ...

കേരളത്തില്‍ നരേന്ദ്ര മോദി വന്നുപോകുന്നത് മാസത്തില്‍ 2 തവണ; റിയാസിന്റെ വകുപ്പിന് മാത്രം ചെലവ് 1.85 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്രമോദിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് ചെലവാകുന്നത് കോടികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ എപ്രില്‍ വരെ വിവിധ സമയങ്ങളില്‍ നരേന്ദ്രമോദി കേരളത്തില്‍...

കടമെടുപ്പ് കേസില്‍ പരാജയപ്പെട്ട് കേരളം, കോളടിച്ച് കപില്‍ സിബല്‍; ഫീസായി ഇതുവരെ ലഭിച്ചത് 90.50 ലക്ഷം; കൊടുക്കാനുള്ളത് 1.60 കോടി

തിരുവനന്തപുരം: കടമെടുപ്പ് കേസില്‍ കപില്‍ സിബലിന് ഫീസായി 15.50 ലക്ഷം കൂടി അനുവദിച്ച് സര്‍ക്കാര്‍. ഫെബ്രുവരി 13 ന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് 15.50 ലക്ഷം ഫീസായി നല്‍കണമെന്ന് അഡ്വക്കേറ്റ്...

കേരളം ഈ വര്‍ഷത്തെ കടമെടുപ്പ് തുടങ്ങി; 5000 കോടി ചോദിച്ചപ്പോള്‍ 3000 കോടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളം ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് തുടങ്ങി. സംസ്ഥാനത്തിന് 3000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. നടപ്പുവര്‍ഷം കേരളത്തിന്...

ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടമെടുക്കും; 9.1 ശതമാനം പലിശ

തിരുവനന്തപുരം: ഒരുവര്‍ഷത്തിനിടെ സഹകരണ ബാങ്കുകളില്‍ നിന്ന് മൂന്നാമതും വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ നല്‍കാനാണ് ഇത്തവണ 2000 കോടി രൂപ കടമെടുക്കുന്നത്. സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം രൂപീകരിച്ചായിരിക്കും ഇത്രയും തുക കണ്ടെത്തുക....

ട്രഷറി ക്യൂവിന്റെ മറവില്‍ വകുപ്പുകളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി കെ.എന്‍. ബാലഗോപാല്‍

ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും കയ്യാലപ്പുറത്താകും; ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാലഗോപാലിന്റെ പ്ലാന്‍ ബി തുടങ്ങും! തിരുവനന്തപുരം: കുതിച്ചുയരുന്ന കടത്തില്‍ നില്‍ക്കകള്ളിയില്ലാതെ കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം നിയമസഭ പാസാക്കിയ തുക...

‘സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടതില്ല’ ; കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് ആശ്വാസം

കൊച്ചി : കിഫ്ബി മസാല ബോണ്ട്‌ കേസിൽ മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന്‌ ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഇഡിയോട് കോടതി നിർദേശിച്ചു. ഇഡി സമൻസിനെതിരെ തോമസ് ഐസക്ക്...