Sunday, June 8, 2025

Finance

സിൽവർ ലൈൻ സ്ഥലമെടുപ്പിനിറങ്ങിയ ജീവനക്കാർക്ക് ഒരുവർഷത്തെ ശമ്പളം 9.27 കോടി

തിരുവനന്തപുരം: തുടർഭരണം കിട്ടി ചരിത്രം രചിച്ച പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായിരുന്നു സിൽവർ ലൈൻ. അഴിമതി ലക്ഷ്യമിട്ട് നടപ്പാക്കാനിറങ്ങിയ പദ്ധതിയെന്ന് തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ച പദ്ധതിയായിരുന്നു ഇത്. സംസ്ഥാനത്തിൻ്റെ പരിസ്ഥിതിക്ക് ദോഷം...

മുഖ്യമന്ത്രിയുടെയും എം.എൽ.എമാരുടെയും ശമ്പളം വർദ്ധിപ്പിക്കും; ജൂണിലെ നിയമസഭ സമ്മേളനം നിർണായകം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും ശമ്പളം വർദ്ധിപ്പിക്കും. ജൂൺ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാൻ നീക്കം...

ശമ്പളവും പെൻഷനും ഇത്തവണ മുടങ്ങില്ല: ട്രഷറി നിയന്ത്രണത്തിന് പിന്നാലെ 2000 കോടി കടമെടുപ്പിന് ബാലഗോപാൽ

തിരുവനന്തപുരം: കേരളം വീണ്ടും കടമെടുക്കും. ഏപ്രിൽ 30 ന് 2000 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. ഏപ്രിൽ 23 ന് 1000 കോടി കടമെടുത്തിരുന്നു. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ അഥവാ...

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം! 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധന വകുപ്പിൻ്റെ അനുമതി വേണം

സാമ്പത്തിക വർഷാരംഭം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ചരിത്രത്തിലാദ്യം; ശമ്പളവും പെൻഷനും മുടങ്ങും തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ മുൻകൂർ അനുമതി വേണം. സാമ്പത്തിക വർഷത്തിൻ്റെ...

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍: പ്രകടന പത്രികയില്‍ മാത്രം ഒതുക്കി സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍; പുനഃപരിശോധന റിപ്പോര്‍ട്ടിന്മേലും അടയിരുപ്പ്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം വിഴുങ്ങി ഇടത് സര്‍ക്കാര്‍. പുനഃപരിശോധന റിപ്പോര്‍ട്ടിന്മേലും അടയിരുപ്പ് തുടരുന്നു. രാജ്യത്താകമാനം അലയടിക്കുന്ന പങ്കാളിത്ത പെന്‍ഷന് എതിരായുള്ള വികാരം ദേശീയ തലത്തിലും തെരഞ്ഞെടുപ്പ് വിഷയമാണ്. കോണ്‍ഗ്രസ് ഭരണ സമയത്ത്...

ശമ്പള പരിഷ്കരണം അട്ടിമറിച്ചു; 5 വർഷത്തിലുള്ള പരിഷ്കരണം ഇനി 10 വർഷത്തിൽ ഒരിക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാലങ്ങളായി അനുവദിച്ചു വരുന്ന 5 വർഷം കൂടുമ്പോൾ ഉള്ള ശമ്പള പെൻഷൻ പരിഷ്കരണം ഇനി ഉണ്ടാകില്ല. 2019 ജൂലൈ മാസം നിലവിൽ വന്ന പതിനൊന്നാം ശമ്പള...

പങ്കാളിത്ത പെൻഷൻ: പിൻവലിക്കുന്നതിനു പകരം ശക്തിപ്പെടുത്താൻ സർക്കാർ

പ്രഖ്യാപിത നയത്തിൽ നിന്നും പിന്നോക്കം പോയിട്ടും ചോദ്യം ചെയ്യാനാകാതെ ഭരണപക്ഷ സംഘടനകൾ തിരുവനന്തപുരം: 2016 ലും 2021 ലും പ്രകടന പത്രികയിൽ ഇടം പിടിച്ച പങ്കാളിത്ത പെൻഷൻ പിൻവലിക്കലിൽ സർക്കാരിന്റെ ഒളിച്ചുകളി. പങ്കാളിത്ത പെൻഷൻ...

ഡിഎ കുടിശിക നിഷേധത്തിനെതിരെ ‘പ്രതിഷേധത്തിന്റെ പകല്‍പന്തം’ കൊളുത്താൻ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: 39 മാസത്തെ ഡിഎ കുടിശിക നിഷേധത്തിനെതിരെ ജീവനക്കാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കവര്‍ന്നെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍. ഏപ്രില്‍ 20ന് ശനിയാഴ്ച്ച നട്ടുച്ചക്ക് 12ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധത്തിന്റെ പകല്‍പന്തം...