Crime
-
കൊച്ചിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
കൊച്ചി:കൊച്ചിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പള്ളുരുത്തിയിൽ ലാസർ കൊലക്കേസിലെ പ്രതിയായ ലാൽജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കച്ചേരിപ്പടി സ്വദേശിയായ ഫാജിസാണ് കുത്തിയതെന്ന്…
Read More » -
ടി.പി വധക്കേസിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും; ശിക്ഷയുടെ കാര്യത്തിൽ ഇന്ന് ഉത്തരവുണ്ടായേക്കും
കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെ…
Read More » -
നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്
തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന…
Read More » -
കുണ്ടറയില്‍ ലഹരിമാഫിയ പോലീസിനെ ആക്രമിച്ചു; നാലുപേർ അറസ്റ്റില്‍
കൊല്ലം: സംഘർഷം അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. 4 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്ക്. 2 പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി. ഇന്നലെ…
Read More » -
കാണാതായ ഒമ്പതാംക്ലാസുകാരി തിരിച്ചെത്തി; കൊണ്ടുപോയവര്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ ഒന്‍പതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ്…
Read More » -
തിരുവല്ലയില്‍ ഒമ്പതാം ക്ലാസുകാരിയെ കടത്തി കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
പത്തനംതിട്ട തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. യുവാക്കൾ തൃശൂർ സ്വദേശികളാണെന്നാണ് സൂചന. പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബസിൽ നിന്നുള്ള യുവാക്കളുടെ…
Read More » -
ട്രെയിനിലേക്ക് സ്ഥിരം കല്ലേറ്; അരൂരില്‍ 18-കാരന് അറസ്റ്റില്‍
അരൂര്‍: ഓടുന്ന ട്രെയിനുകള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു എന്ന 18…
Read More » -
ചീഫ് എൻജിനീയറെ മർദ്ദിച്ച് മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി; എൻജിനീയറുടെ വലതുകൈക്ക് പരുക്ക്
തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ മന്ത്രിയുടെ…
Read More » -
കാറുകളിലും ബൈക്കുകളിലുമെത്തിയ അക്രമികൾ വൈദികനെ ആക്രമിച്ചു; പൂഞ്ഞാറിൽ 6 പേർ അറസ്റ്റിൽ – പ്രതിഷേധിച്ച് പാലാ രൂപത
പൂഞ്ഞാർ: പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ കാറുകളിലും ബൈക്കുകളിലുമെത്തിയ ഒരു സംഘം യുവാക്കൾ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ചു.സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ…
Read More » -
കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്ക് എതിരെ കേസ്
മുംബൈ ∙ കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ്…
Read More »