Crime
-
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസറ്റഡ് റാങ്ക്; അനില്‍ ശങ്കറിനെതിരെ നടപടി വൈകുന്നു; വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പ്രമോഷനും ഗസറ്റഡ് റാങ്ക് പദവിയും നേടിയെന്ന മലയാളം മീഡിയ ലൈവ് വാര്‍ത്തയില്‍ ആരോപണ വിധേയനെ…
Read More » -
കൊഞ്ച് കറിയില്‍ നിന്ന് അലര്‍ജി; യുവതി മരിച്ചു
തൊടുപുഴ: കൊഞ്ച് കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത.എന്‍ (20) ആണ്…
Read More » -
കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച; മലയാളികളുടെ ഫോണുകളും പണവും നഷ്ടമായി; ഇരയായത് 20തിലേറെ പേര്
കോഴിക്കോട് : യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസില്‍ കൂട്ട കവര്‍ച്ച. സേലത്തിനും ധര്‍മ്മപുരിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് യാത്രക്കാര്‍. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡുകള്‍,…
Read More » -
ഭാര്യയെയും ബന്ധുക്കളെയും ചുറ്റികക്ക് അടിച്ചുകൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
വയനാട് ജില്ലയിലെ ഇരുളം മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനെയും ബന്ധുവിനേയും അടിച്ച് കൊല്ലാന്‍ ശ്രമം. കുന്നുപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ലിജി എന്നിവര്‍ക്കാണ് ചുറ്റിക…
Read More » -
ഹൈറിച്ച് തട്ടിപ്പ്: സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പാളി
1630 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന ഹൈറിച്ച് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസാണ് സിബിഐക്ക് കൈമാറിയത്. പ്രൊഫോമ…
Read More » -
പാനൂർ ബോംബ് സ്ഫോടനം : 3 സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ : പാനൂർ ബോംബ് സ്ഫോടന കേസ് , മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ . ചെണ്ടയാട് സ്വദേശി കെ കെ അരുൺ, കുന്നോത്തുപറമ്പ് സ്വദേശി കെ…
Read More » -
അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്നെന്ന് പോലീസ്; നിഷേധിച്ച് നാട്ടുകാർ
കൊച്ചി മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളി അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് അരുണാചൽ പ്രദേശ്…
Read More » -
സിപിഎം നിരപരാധി ; കാര്യങ്ങൾ വളച്ചൊടിക്കുകയാണ് ; പാനൂർ ബോംബ് സ്ഫോടനത്തിൽ തങ്ങൾ നിരപരാധിയെന്ന് സിപിഎം
കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിലെ പങ്കില്ലെന്ന് സിപിഎം. ബോംബ് നിർമ്മിച്ചവർ സിപിഎം പ്രവർത്തകർ അല്ലെന്ന് സിപിഎം അറിയിച്ചു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന വാർത്തകൾ പുറത്തുവന്നതോടെ പ്രസ്താവനയിലൂടെ…
Read More » -
രമേശ്വരം കഫേ സ്ഫോടനം: ബിജെപി പ്രവര്ത്തകന് കസ്റ്റഡിയില്‍
രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകനായ സായ് പ്രസാദിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽനിന്നുള്ള ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read More » -
നികുതിവെട്ടിപ്പ്: സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി കാര്‍ രജിസ്ട്രേഷന് കേസ് റദ്ദാക്കില്ല
കൊച്ചി: സിനിമാതാരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് പുതുച്ചേരി കാര്‍ രജിസ്ട്രേഷന് കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്കിയ ഹര്‍ജി കോടതി തള്ളി.…
Read More »