Crime
-
കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; വവ്വാക്കാവില്‍ മറ്റൊരാള്‍ക്കും വെട്ടേറ്റു
കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ്…
Read More » -
ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്
ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല്…
Read More » -
ഷിബിലയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവ്; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ രണ്ട്…
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊല ; 5 പേരുടെയും ഖബറടക്കം പൂർത്തിയായി
വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഇരകൾക്ക് കണ്ണീരോടെ വിട നൽകി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടപ്പെട്ട 5 പേരുടെയും സംസ്കാരം പൂർത്തിയായി. ഇന്നലെയാണ് 23കാരൻ അഫാൻ ഉറ്റവരെയും പെൺസുഹൃത്തിനെയുമടക്കം…
Read More » -
കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട; രണ്ടരകിലോ ലഹരിമരുന്നുമായി കണ്ണൂർ സ്വദേശി പിടിയിൽ
തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട നടത്തി പൊലീസ്. രണ്ടര കിലോ എംഡിഎംഎയുമായി തൃശൂരിൽ നിന്നാണ് ഒരാൾ പിടിയിലായിരിക്കുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലിനെയാണ് സിറ്റി…
Read More » -
കലയെ ഭർത്താവ് കൊലപ്പെടുത്താൻ കാരണം സംശയ രോഗം: കൃത്യം നിർവഹിച്ചത് പെരുമ്പുഴ പാലത്തിൽ
ആലപ്പുഴ മാന്നാറിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ ഒന്നാംപ്രതി ഭര്‍ത്താവ് അനില്‍. കലയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് സംശയം. പെരുമ്പുഴ പാലത്തില്‍വച്ചാണ് കൊല നടന്നതെന്നും…
Read More » -
15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു; ഗൂഢാലോചനയുടെ ചുരുളഴിയുന്നു!
മാവേലിക്കരയ്ക്ക് സമീപം മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതിയെ കൊന്നു മറവുചെയ്തതെന്ന സൂചനയെത്തുടര്‍ന്ന് മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങളുമായി പോലീസ്. ഭര്‍ത്താവ് അനിലും ബന്ധുക്കളും…
Read More » -
76 വയസ്സുള്ള വയോധികയെ ബലാത്സംഗം ചെയ്തു; 25 വയസ്സുകാരനായ അയല്‍വാസി പിടിയില്‍
ആലപ്പുഴ: കായംകുളത്ത് എഴുപത്തിയാറ് വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഓച്ചിറ സ്വദേശി ഷഹനാസാണ് അറസ്റ്റിലായിരിക്കുന്നത്. 25 വയസുളള പ്രതി ഇന്നലെ രാത്രിയിലാണ് വയോധികയെ…
Read More » -
വിവാഹത്തിൽ പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ വീടിനു നേരെ രാത്രി വെടിയുതിർത്ത യുവാവ് പിടിയിൽ. മലപ്പുറം വലിയാട് സ്വദേശി അബൂതാഹിറാണ് പിടിയിലായിരിക്കുന്നത്. എയർ ഗൺ ഉപയോഗിച്ച് മൂന്ന്…
Read More » -
വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
കടയ്ക്കൽ: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി അനുജിത്തിനെയാണ് (24 ) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ്…
Read More »