Crime
-
പത്തനംതിട്ടയില്‍ വീടിന് തീ പിടിച്ച് യുവാവ് മരിച്ച സംഭവം; തീയിട്ടത് ആരെന്ന് കണ്ടെത്താന്‍ പോലീസ്
പത്തനംതിട്ട കോന്നി ഇളകൊള്ളൂരില്‍ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍, വീട്ടില്‍ വഴക്ക് പതിവെന്ന് അയല്‍വാസികള്‍. മകന് മനോജ് വീടിന് തീയിട്ടപ്പോള്‍ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയല്‍വാസികള്‍…
Read More » -
ലഹരിക്കേസ്; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
മലയാള സിനിമ ലോകത്തെ നടുക്കി ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ്…
Read More » -
ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊല്ലം: ഭിന്നശേഷിക്കാരിയായ 41കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സെന്റ് ജോസഫ് ഐലന്റ് സ്വദേശി യേശുദാസിനെയാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു…
Read More » -
തൃശൂരില്‍ യുവാവിനെ സഹപ്രവര്ത്തകന് കൊലപ്പെടുത്തി
തൃശൂര്‍ വാടാനപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാവിനെ സഹപ്രവര്ത്തകന് കൊലപ്പെടുത്തി. പത്തനംതിട്ട അടൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ കസ്റ്റഡിയില്‍. മദ്യപാനത്തിനിടെ…
Read More » -
ഓട്ടോ ഡ്രൈവറെ കൊന്നു കിണറ്റിൽ തള്ളിയ സംഭവം: ഒരാൾ അറസ്റ്റിൽ
കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂർ അടക്കയിൽ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മംഗളൂർ റയാൻ ഇൻ്റർനാഷണൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി…
Read More » -
കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 700 കിലോ ലഹരി വസ്തുക്കള്‍ പിടികൂടി
കൊല്ലം ചടയമംഗലത്ത് എക്സൈസ് വിഭാഗം അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 700 കിലോയോളം ലഹരി വസ്തുക്കള്‍ പിടികൂടി. കടയ്ക്കല്‍-കുമ്മിള്‍ റോഡിലെ പനമ്പള്ളി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് നിരോധിത…
Read More » -
തൊടുപുഴ ബിജു ജോസഫ് കൊലപാതകം; ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടന്‍
ഇടുക്കി: ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടനുണ്ടാകും. തെളിവ് നശിപ്പിക്കലുള്‍പ്പെടെയുളള വകുപ്പ് ഇവര്‍ക്കെതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.…
Read More » -
തഹാവൂര്‍ റാണയെ സഹായിച്ചവരെ തേടാന്‍ എന്‍ഐഎ; കൊച്ചിയിലെത്തിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കേരള ബന്ധം തേടി എന്‍ ഐ എ.റാണയെ സഹായിച്ചവര്‍ ആരൊക്കെ എന്നതില്‍ അന്വേഷണം. റാണ എത്തിയത് ഭീകര…
Read More » -
കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് ; പ്രതികൾക്ക് ജാമ്യം
കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,…
Read More » -
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; അന്വേഷണം സിനിമ മേഖലയിലേക്ക്, സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കും
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ്…
Read More »