Blog
Your blog category
-
കരൂര് ദുരന്തം; വിജയ്യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
വിജയ്യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിജയ്യുടെ കാരവാനും യുവാക്കൾ സഞ്ചാരിച്ച ബൈക്കുകളും ഉൾപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തത്തിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ്…
Read More » -
സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്, ഗാസ വെടി നിർത്തൽ കരാർ അംഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കും
ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ്…
Read More » -
ദില്ലിയിലെ മലയാളി വിദ്യാർത്ഥികളുടെ അന്യായ അറസ്റ്റ്; ഇത്തരം പ്രവണതകളെ അതിശക്തമായി എതിർക്കണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
ദില്ലിയിലെ മലയാളി വിദ്യാർത്ഥികളുടെ അന്യായ അറസ്റ്റിൽ സമഗ്ര അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കുറ്റവാളികളെ പോലെയാണ് മുണ്ടുടുത്തതിന്റെ പേരിൽ പൊലീസും പൊലീസിന്റെ ഗുണ്ടകളും അക്രമിച്ചത്.…
Read More » -
രാഷ്ട്രീയ തിരക്കിലും കവിതകളിലൂടെ വിസ്മയം തീർക്കാൻ ഷീബ രാകേഷ്
അമ്പലപ്പുഴ : രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാൻ സമയം കണ്ടെത്തുന്ന കവിയാണ് സിപിഎം നേതാവ് ജി. സുധാകരൻ. ഇപ്പോഴിതാ ജി സുധാകരന്റെ നാട്ടിൽ നിന്നും രാഷ്ട്രീയക്കാരിയായ മറ്റൊരു…
Read More » -
ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവം; പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ…
Read More » -
വിജയദശമി ആഘോഷത്തിനിടെ മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി പുഴയിൽ മറിഞ്ഞു ; 11 പേര് മരിച്ചു
വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം…
Read More » -
ഇന്ത്യയെ പ്രകോപിപ്പിക്കരുത്, സൈനിക സാന്നിധ്യത്തിൽ പാകിസ്ഥാന് താക്കീതുമായി രാജ്നാഥ് സിങ്
ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. പാകിസ്ഥാൻ ഈ…
Read More » -
പാക് അധിനിവേശ കശ്മീരിൽ അണയാതെ പ്രതിഷേധം ; മരണസംഖ്യ ഒമ്പത് കവിഞ്ഞു
പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു…
Read More » -
‘രാഹുൽ ഗാന്ധി വിജയ്യെ വിളിച്ചതിൽ രാഷ്ട്രീയമില്ല; വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ’; കെസി വേണുഗോപാൽ
കരൂര് ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോണ്ഗ്രസ് സംഘത്തിനൊപ്പം…
Read More »
