Blog
Your blog category
-
ഇറാനെതിരായ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കും; കരസേനയെ ഇറക്കാതെ ലക്ഷ്യം കാണുമെന്ന് അമേരിക്ക
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാൻ മാസങ്ങൾ വേണ്ടി വരില്ല ആഴ്ചകൾ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ. ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ…
Read More » -
പിണക്കം മറന്ന് പേരാവൂരിൽ സണ്ണി ജോസഫിനായി സുധാകരൻ ഇറങ്ങി
കണ്ണൂർ: മഞ്ഞുരുക്കത്തിനൊടുവിൽ പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് എത്തി കെ സുധാകരൻ. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പേരാവൂരിൽ ഉൾപ്പെടെ കെ സുധാകരൻ അനുകൂലികൾ പോസ്റ്റർ പതിച്ചിരുന്നു.…
Read More » -
എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകരാൻ കാരണം സുകുമാരൻ നായർ; എൻഡിഎയിൽ സീറ്റ് വിഭജനം പാളിയെന്നും വെള്ളാപ്പള്ളി
തിരുവനന്തപുരം: എൻഎസ്എസ്, എസ്എൻഡിപി ഐക്യം തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ…
Read More » -
മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് ശശിക്ക് ജാമ്യം
തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെളളനാട് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുള്ളൻപന്നിയെ കൊന്ന കേസിൽ ശശി നിലവിൽ…
Read More » -
രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 94.76 ലേക്ക് കൂപ്പുകുത്തി, ആശങ്കയിൽ രാജ്യം
ഡൽഹി : യുഎസ് ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപയുടെ മൂല്യം. റെക്കോർഡ് തകർച്ചക്കാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. 94.76 രൂപയിലേക്കാണ് മൂല്യം ഇടിഞ്ഞത്. അസംസ്കൃത എണ്ണയുടെ വില…
Read More » -
കവടിയാർ കൊട്ടാരത്തിലെ സ്വർണ്ണമോഷണം: അന്വേഷണത്തിൽ കടുപ്പിച്ച് പൊലീസ്, പരാതിയുമായി രാജകുടുംബം
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണമോഷണത്തിൽ നട്ടം തിരിഞ്ഞ് പൊലീസ്. കൊട്ടാരവുമായി അടുപ്പമുള്ള ചിലരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ രാജ കുടുംബം തന്നെ അന്വേഷണ സംഘത്തിനെതിരെ…
Read More » -
‘വിഘടനവാദം പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം?’; പിണറായിക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ
തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന ആൾ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. വിഘടന വാദത്തെ കുറിച്ച് പറയാൻ…
Read More » -
സിപിഎം വഞ്ചിച്ചു: കേരള കോൺഗ്രസ് എം വിട്ട് മുഹമ്മദ് ഇക്ബാൽ കോൺഗ്രസിലേക്ക്
കോഴിക്കോട്:കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സില്‍ക്ക് കോര്പ്പറേഷന് ചെയര്മാന് സ്ഥാനവും…
Read More » -
മോഹൻലാലിന്റെ ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കരുത്; വിവാദ ലിങ്കുകൾ നീക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്
ഡൽഹി : വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ നടപടിയുമായി ദില്ലി ഹൈക്കോടതി. മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം…
Read More » -
കൊട്ടാരക്കരയിൽ കനക്കുന്ന ‘കാലുമാറ്റ’ ചർച്ച; കെ.എൻ ബാലഗോപാലും ഐഷ പോറ്റിയും നേർക്കുനേർ
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി മാറ്റത്തെ ചൊല്ലി കൊട്ടാരക്കരയിൽ വാക്പോര്. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി…
Read More »