Blog
Your blog category
-
ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യ, സത്യപ്രതിജ്ഞ 24ന്
അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ്…
Read More » -
ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍’; തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്
‘ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു.…
Read More » -
റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ,…
Read More » -
അനുനയ ചര്‍ച്ച ; എംവി ഗോവിന്ദന് അടിയന്തരമായി തിരുവനന്തപുരത്തേക്ക്, തളിപ്പറമ്പിലെ പരിപാടികള്‍ മാറ്റിവെച്ചു
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അടിയന്തരമായി തിരുവനന്തപുരത്തേക്ക്. സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് എംവി ഗോവിന്ദന് അടിയന്തരമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. നാളെ തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവെച്ചു.…
Read More » -
ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾകൂടി ആയുധം വച്ച് കീഴടങ്ങി
ഛത്തീസ്ഗഡിൽ സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കം 21 പേർ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് 21 മാവോയിസ്റ്റുകൾ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന…
Read More » -
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ പിടിയിൽ
ചെന്നൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ നബീൽ, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണ കേസിൽ…
Read More » -
ആസിയാൻ ഉച്ചകോടിക്ക് തുടക്കം; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നു
രണ്ട് ദിവസത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് തുടക്കം കുറിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി…
Read More » -
കാലിൽ ചവിട്ടിയ യുവാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു ; യുവാവ് വയോധികന്റെ മൂക്ക് ഇടിച്ച് തകർത്തു
മലപ്പുറം: മലപ്പുറം താഴെക്കോട് സ്വകാര്യ ബസില്‍ വയോധികന് ക്രൂരമര്‍ദനം. മാറാമ്പറ്റക്കുന്ന് സ്വദേശിയായ ഹംസയ്ക്ക് (66) ആണ് മര്‍ദനമേറ്റത്. ഹംസയുടെ മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റു. മൂക്കിന് പൊട്ടലുണ്ടായി.…
Read More » -
ഡൽഹി ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
ഫ്ലൈ ഓവറിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. വീഡിയോ എടുക്കുന്നതിനെ ചൊല്ലി യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. ഗുരുതരമായി…
Read More »
