Blog
Your blog category
-
വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള് മരിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ മാസം…
Read More » -
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്: കെ എസ് ശബരിനാഥന് മേയര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.…
Read More » -
‘ഇനി മേയർ സ്ഥാനത്തേക്കില്ല’, കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്
മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയർ ആകാം എന്ന്…
Read More » -
എല്ലാം മറന്നു ; നേരിൽ കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് വി ഡി സതീശനും പി വി അൻവറും, യു ഡി എഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കുമെന്ന് വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്റെ സന്തോഷം അറിയിച്ച് പി വി അൻവർ. യു ഡി എഫിൽ…
Read More » -
യാത്രക്കാരുടെ തിരക്ക് ; ക്രിസ്മസിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്…
Read More » -
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: റാം നാരായണന് ബഗേലിന്റെ കുടുംബവും റവന്യൂ മന്ത്രിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണന് ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായായിരിക്കും ചര്‍ച്ച. മന്ത്രി നേരിട്ട്…
Read More » -
ഇന്ത്യക്ക് വമ്പൻ തോൽവി ; അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാകിസ്ഥാന്. ഇന്ത്യയെ 191 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന് കിരീടം നേടിയത്. പാകിസ്ഥാന്റെ രണ്ടാം കിരീടമാണിത്. 2012 ല്‍…
Read More » -
ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്തത് കോടികൾ ; കണക്കുകള്‍ പുറത്ത് വിട്ട് അധികൃതർ
ഇന്ത്യയിലെ നാലു നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം നായകനായ ലിയോണല്‍ മെസിക്ക് എത്ര തുക നല്‍കിയെന്ന് കൊല്‍ക്കത്ത സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേണ സംഘത്തോട് വെളിപ്പെടുത്തി…
Read More »

