Blog
Your blog category
-
എടയാർ തീപിടുത്തം: സി ജി ലൂബ്രിക്കന്റ്സ് കമ്പനിക്ക് നിരോധനം; പ്രവർത്തനത്തിൽ ഗുരുതര വീഴ്ച, മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ തീ പിടിത്തം ഉണ്ടായ കമ്പനിക്ക് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധന ഉത്തരവ് നൽകി. പ്രവർത്തനത്തിൽ ഗുരുതരമായ അനാസ്ഥ കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » -
തമിഴകത്ത് പത്രികാ സമർപ്പണം തുടങ്ങി ; കൊളത്തൂരിൽ സ്റ്റാലിൻ, പെരമ്പൂരിൽ വിജയ്; റോഡ് ഷോയുമായി കരുത്തുകാട്ടി ഡിഎംകെയും ടിവികെയും
ചെന്നൈ: തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി..മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ് യും ആദ്യ ദിനം പത്രിക നൽകി. കൊളത്തൂരിൽ…
Read More » -
ലഹരിയിൽ സെമിത്തേരിയിലെ കുരിശിൽ തലകീഴായി കിടന്ന് റീൽസ് എടുത്തു ; ‘വീരപരിവേഷം’ ലക്ഷ്യമിട്ട മൂന്ന് യുവാക്കൾ കുടുങ്ങി; പോലീസ് ഇവരെ പിടികൂടിയത് സഹസികമായി
ആലപ്പുഴ: കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരിച്ച പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ചയ് സത്യൻ…
Read More » -
‘സഖ്യത്തിന് സാധ്യത, ചർച്ചകൾ തുടരുന്നു’; കേരളത്തിലെ പ്രധാന പാർട്ടിയുമായി കൈകോർക്കുമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം : കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള്‍ ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്. മൊയ്തീന്‍കുട്ടി ഫൈസി ‘പ്രസാധകന്’ മാസികയ്ക്ക് നല്കിയ…
Read More » -
കുവൈറ്റിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി; 10,000 സൈനികരെ ഇറക്കി ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക; പശ്ചിമേഷ്യയിൽ രക്തച്ചൊരിച്ചിൽ തുടരുന്നു
ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ്…
Read More » -
ശിവൻകുട്ടിയുടേത് ഗിമ്മിക്ക്, മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ’; നേമത്ത് ആത്മവിശ്വാസത്തോടെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് വി ശിവൻ കുട്ടി നടത്തിയ പരസ്യ സംവാദ വെല്ലുവിളി ഗിമ്മിക്കാണെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. പിണറായിയുമായും…
Read More » -
രാജ്യത്തെ എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യം; രണ്ട് LPG ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു’; കേന്ദ്രസർക്കാർ
രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ. തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്. രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നെന്നും…
Read More » -
കേരളത്തിന് നൽകിയ പണം സംസ്ഥാന സർക്കാർ കൊള്ളയടിച്ചു’; പാലക്കാട്ട് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദി. കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തു എന്നാൽ സംസ്ഥാന സർക്കാർ ഈ…
Read More » -
കൊല്ലത്ത് വീടുകയറി ആയുധധാരികളുടെ താണ്ഡവം; കുട്ടികളെയടക്കം മർദ്ദിച്ചു, വീട്ടുപകരണങ്ങളും വാഹനങ്ങളും തകർത്തു
കൊല്ലം: മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു. ശൂരനാട് വടക്ക് പാറക്കടവിലാണ് സംഭവം. ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തിന്റെ (43) വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച…
Read More » -
മാലിന്യം തള്ളുന്നവർക്കെതിരെ വിട്ടുവീഴ്ച വേണ്ട’; കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്പ്പറേഷന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിർദേശം. കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡില്‍…
Read More »