Blog
Your blog category
-
ശസ്ത്രക്രിയ നടത്തിയാൽ മരണം വരെ സംഭവിക്കാം’; കോന്നി മെഡിക്കൽ കോളേജിലെ അസൗകര്യങ്ങൾ തുറന്നുപറഞ്ഞ് സർജറി വിഭാഗം
പത്തനംതിട്ട: സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളേജില്‍ നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നുപറഞ്ഞാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ…
Read More » -
മൊണാലിസയ്ക്ക് കേരളത്തിൽ മംഗല്യം; ‘സംരക്ഷണം കിട്ടുന്ന ഇടം കേരളമെന്ന് അവർക്കറിയാമായിരുന്നു’ എന്ന് ശ്രീമതി ടീച്ചർ
കൊച്ചി: പ്രയാഗ്രാജ് കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെ കേരളത്തിൽ വിവാഹിതയായതിന് പിന്നാലെ, പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചർ. തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ…
Read More » -
ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിച്ചു, 20 പേരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന
ഒമാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. പ്രൊജക്ടൈലുകൾ…
Read More » -
ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ.…
Read More » -
വീട്ടുകാർ തടയുന്നു, കാമുകനൊപ്പം കഴിയണം; സംരക്ഷണം തേടി കുംഭമേള താരം വൈറൽ താരം മൊണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി
തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസ. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമാണ് മൊണാലിസയും കാമുകൻ മുഹമ്മദ് ഫർഹാനും തമ്പാനൂർ…
Read More » -
ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ ഗൂഢാലോചന കേസ് നടപടികൾ നിർത്തിവെക്കില്ലെന്ന് കോടതി
കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.…
Read More » -
കേരളത്തിന് 10,800 കോടിയുടെ വികസന സമ്മാനം; ദേശീയപാത 66-ന്റെ ആദ്യ റീച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും…
Read More » -
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം; പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘര്‍ഷം. പൊലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തി. തുടര്‍ന്ന് ഉന്തും തള്ളുമായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത്…
Read More » -
രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീംകോടതി അനുമതി; 13 വർഷമായി അബോധാവസ്ഥയിലുള്ള ഹരീഷ് റാണയ്ക്ക് സ്വാഭാവിക മരണം
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഒരാൾക്ക് ദയാവധം (Passive Euthanasia) അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. കഴിഞ്ഞ 13 വർഷമായി കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവൻ…
Read More » -
ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഇനി തുച്ഛമായ വിലയിൽ; 14 ജില്ലകളിലും ‘കാരുണ്യസ്പർശം’ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാന്റ് മരുന്നുകളാണ് ഇവിടെ…
Read More »