Blog
Your blog category
-
നവോത്ഥാന വാദം ഉപേക്ഷിച്ചു; സർക്കാർ മാപ്പ് പറയണം: യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിൽ വി.ഡി. സതീശൻ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുള്ള ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നവോത്ഥാനം എന്ന അവകാശവാദം പിന്‍വലിച്ച് സര്‍ക്കാര്‍…
Read More » -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാത; ഇറാനുമായി ചർച്ച നടത്തി പ്രധാനമന്ത്രി, നാവികസേന സജ്ജം
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ കപ്പലുകളെ മോചിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കി. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » -
വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ അശ്വതി അറസ്റ്റിൽ, കാരണം കുഞ്ഞിന് ഓട്ടിസമെന്ന സംശയം
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം. അമ്മ അശ്വതിയെ അറസ്റ്റുചെയ്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയത്തിൽ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് ഒരു…
Read More » -
എരുമപ്പെട്ടി നടുങ്ങി: വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് അതീവ ജാഗ്രത
തൃശ്ശൂർ: തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു…
Read More » -
നഴ്സുമാരുടെ സമരം പിന്‍വലിച്ചു; ഹൈക്കോടതി മേല്‍നോട്ടത്തിൽ മധ്യസ്ഥ ചര്‍ച്ച ചൊവ്വാഴ്ച, മിനിമം വേതനത്തിൽ തീരുമാനമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. വ്യാഴാഴ്ച കേസ്…
Read More » -
സുധാകരൻ വഴങ്ങുമോ? വിട്ടുവീഴ്ചയില്ലാതെ കെ.എസ്; അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടുന്നു, തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച
ഡൽഹി: കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും…
Read More » -
മൊജ്തബ ഖമേനി കോമയിൽ? ആക്രമണത്തിൽ കാൽ മുറിച്ചുമാറ്റിയതായി റിപ്പോർട്ട്
ടെഹ്റാൻ/ലണ്ടൻ: ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതായി ഞെട്ടിക്കുന്ന…
Read More » -
എൽപിജി ക്ഷാമം: പരിഭ്രാന്തി പരത്തി ചിലർ സ്വന്തം അജണ്ട നടപ്പാക്കുന്നു; കരിഞ്ചന്തക്കാർക്കെതിരെ കർശന നടപടിയെന്ന് പ്രധാനമന്ത്രി
ഗൾഫിലെ പ്രതിസന്ധി മൂലമുണ്ടായ ദ്രവീകൃത പെട്രോളിയം വാതക (എൽപിജി) വിതരണ പ്രതിസന്ധിയെ ഇന്ത്യ സജീവമായി നേരിടുകയാണെന്നും ചിലർ പരിഭ്രാന്തി സൃഷ്ടിച്ച് സ്വന്തം അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി…
Read More » -
പാചകവാതക ക്ഷാമം: കേരളത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; ഹോട്ടലുകൾക്ക് ബദൽ ഇന്ധനം ഉപയോഗിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണം വന്നപ്പോൾ കേരളത്തിൽ പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുകൾ വന്നതായും മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേർത്തുവെന്നും മന്ത്രി ജി ആർ അനിൽ. ഗാർഹിക…
Read More » -
നേമമടക്കം 22 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ആം ആദ്മി പാർട്ടിയും. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലീന ഫിലിപ്പ്…
Read More »