Blog
Your blog category
-
പെരുമ്പാവൂരിൽ എൽദോസിന് സീറ്റില്ല? സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡ് തടഞ്ഞു; പകരക്കാരനായി സഭയുടെ പിന്തുണയോടെ മനോജ് മൂത്തേടൻ?
ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ്…
Read More » -
സി.പി.ഐ വിട്ട സി.സി. മുകുന്ദൻ എം.എൽ.എ സ്ഥാനം രാജിവെച്ചു; ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നടപടി
തിരുവനന്തപുരം: സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവെച്ചു. ഇന്നലെയാണ് സി സി മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലത്തെ തീയതി വെച്ച് കത്ത് നൽകി.…
Read More » -
അതിഥി തൊഴിലാളികൾ പണം കടത്തുന്നു; ‘റിവേഴ്സ് റെമിറ്റൻസ്’ പരാമർശത്തിൽ വി.ഡി. സതീശനും തോമസ് ഐസക്കും നേർക്കുനേർ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികൾ ഭീമമായ തുക അവരുടെ നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഡിടിവി സംഘടിപ്പിച്ച കോൺക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ…
Read More » -
സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല; എം.പിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.എസ്സിനായി ഫ്ലക്സ് യുദ്ധം
എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. പിണറായി…
Read More » -
തവനൂരിൽ സന്ദീപ് വാര്യർക്കെതിരെ ‘കൈവിട്ട’ പ്രതിഷേധം; സ്വാഗത ഫ്ലക്സിന് മുകളിൽ വർഗീയവിരുദ്ധ പോസ്റ്ററുകൾ
മലപ്പുറം: തവനൂരിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു വച്ച ഫ്ലക്സിനു മുകളിൽ പ്രതിഷേധ കുറിപ്പ്. ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വർഗീയവാദി വാര്യർ ഈ…
Read More » -
‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല’; ഹൈക്കമാൻഡ് വിളിച്ചെന്ന വാർത്തകൾ തള്ളി കെ. സുധാകരൻ ഡൽഹിയിൽ
ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ”ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത്…
Read More » -
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി; വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.…
Read More » -
കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണന് സീറ്റില്ല; പകരം ട്വന്റി20 സ്ഥാനാർത്ഥി; വിമർശനം ഉന്നയിച്ച നോബിൾ മാത്യുവിനെ ബിജെപി പുറത്താക്കി
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ട്വന്റി20 ആയിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം.…
Read More » -
‘ക്യാപ്റ്റൻ കണ്ണൂരിൽ ഇറങ്ങുന്നു’; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി…
Read More »