Blog
Your blog category
-
വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; സമാധാനപരമായ പോളിംഗ് വലിയ നേട്ടം; ‘നവകേരളത്തിനായി ഒരുമിച്ച് മുന്നേറാം’
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച…
Read More » -
വിരലിൽ മുറിവെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വോട്ട് തടഞ്ഞു; തൃശൂരിൽ വൻ പ്രതിഷേധം; ഒടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ടു; അക്ഷര വോട്ട് രേഖപ്പെടുത്തി
തൃശൂർ: തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി…
Read More » -
പിണറായി സർക്കാർ വീണ്ടും വരണമെന്നാണ് ആഗ്രഹം; ആലപ്പുഴയിൽ ചിത്തരഞ്ജൻ ജയിക്കും; എൻഡിഎ വോട്ട് വർദ്ധിപ്പിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പിണറായി വിജയന് മുഖ്യമന്ത്രി ആവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍…
Read More » -
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; വയനാട്ടിൽ പോളിംഗ് ഓഫീസറെ മാറ്റി; കേരളത്തിൽ വൻ പോളിംഗ്; പകുതിയോളം പേർ വോട്ട് രേഖപ്പെടുത്തി
വയനാട്: വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ…
Read More » -
ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തും; ബിജെപി പണവും മദ്യവും ഒഴുക്കുന്നു; ആത്മവിശ്വാസം പ്രകടിപ്പിച്ച് വി. ശിവൻകുട്ടി
തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു പി സ്കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് ശിവൻകുട്ടി വോട്ട് ചെയ്തത്. ഇടതുമുന്നണിക്ക് അനുകൂലമാണ്…
Read More » -
തിരക്കുകൾക്കിടയിലും ലാലേട്ടൻ വോട്ട് ചെയ്യാനെത്തി; മുടവൻമുകൾ സ്കൂളിൽ ക്യൂ നിന്ന് താരം; വോട്ടവകാശം വിനിയോഗിക്കാൻ കൊച്ചിയിൽ നിന്ന് പറന്നെത്തി
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരം മോഹൻലാൽ നേരിട്ടെത്തി. തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ…
Read More » -
ലെബനനിൽ ഇസ്രായേലിന്റെ ‘കൂട്ടക്കൊല’; ഖത്തറിലും സൗദിയിലും ഇറാൻ ആക്രമണം
പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമത്തെ തുടർന്ന് യുഎസ്, ഇറാൻ യുദ്ധത്തിന് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി. എന്നാൽ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് അറിയിച്ച ഇസ്രയേൽ വെറും 10…
Read More » -
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും; നടപടികൾ ആരംഭിച്ച് ഇറാൻ; ആഗോള എണ്ണ വിപണിയിൽ ആശ്വാസം; ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും മാറ്റം
ടെഹ്റാൻ: ഹോർമുസ് തുറക്കാൻ നടപടികൾ ആരംഭിച്ച് ഇറാൻ. നാളെയോ മറ്റന്നാളോ തുറന്നേക്കും. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40%…
Read More » -
ശോഭയുടെ വാദങ്ങൾ പൊളിയുന്നു; പണം നൽകിയ യുവതി സ്ഥാനാർത്ഥിക്കൊപ്പം ബിജെപി ഓഫീസിൽ; ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
പാലക്കാട്: ബി ജെ പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻ ഡി എ…
Read More » -
‘വിശ്വാസികളല്ലാത്തവർ എന്തിന് ഹർജി നൽകണം?’; ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്ന
ഡൽഹി : ശബരിമല യുവതി പ്രവേശന കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന്…
Read More »