Blog
Your blog category
-
കവടിയാർ കൊട്ടാരത്തിലെ മോഷണം: സഹായം ലഭിച്ചത് ഉള്ളിൽ നിന്നെന്ന് നിഗമനം; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി; രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ മോഷണത്തില്‍ പൊലീസിന് നിര്‍ണായക സൂചനകള്‍. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു.…
Read More » -
ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; പണം ലഭിച്ചത് ഏപ്രിൽ 7-ന്; കേസ് പിൻവലിക്കുമെന്ന് ദല്ലാൾ നന്ദകുമാർ
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ…
Read More » -
ഭീഷണി വേണ്ട, വാ മൂടിക്കെട്ടാനാകില്ല; അധികാരമുഷ്കിൽ വേട്ടയാടാൻ നോക്കുന്നവർ ചരിത്രത്തിൽ ആട്ടും തുപ്പുമേറ്റവർ; പി.സി. ജോർജിന് ദീപികയുടെ മറുപടി
തിരുവനന്തപുരം: പിസി ജോർജിനും ഷോണിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നൽകിയത്. എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി…
Read More » -
യുഡിഎഫ് വൻവിജയം പ്രതീക്ഷിക്കുമ്പോൾ കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ഷിയാസിന്റെ പ്രസ്താവനയിൽ അതൃപ്തി; കരുനീക്കങ്ങളുമായി ഗ്രൂപ്പുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ.…
Read More » -
വിജയിയുടെ കടലൂർ റോഡ്ഷോ മാറ്റിവെച്ചു; ബൈക്ക് റാലിയും സുരക്ഷാ ഭീഷണിയും വില്ലനായി; പുതുക്കോട്ടയിൽ 14-ന് അനുമതി
ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കടലൂരിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ…
Read More » -
മഥുരയില്‍ ബോട്ടപകടം, പത്ത് മരണം; കാണാതായവര്‍ക്കായി തെരച്ചില്‍
ലഖ്നൗ: ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി അപകടം. പത്ത് പേര് മരിച്ചു. മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം. യമുന…
Read More » -
വൈറൽ താരത്തിന്റെ വിവാഹം: രേഖകൾ പരിശോധിച്ചിരുന്നുവെന്ന് ക്ഷേത്രം സെക്രട്ടറി; ആധാർ കാർഡ് തമ്പാനൂർ പോലീസ് വെരിഫൈ ചെയ്തതാണെന്നും വിശദീകരണം
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ശ്രീനയനാർ ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ. ശ്രീനയനാർ ദേവക്ഷേത്രത്തിൽ വെച്ചാണ് വൈറൽ താരത്തിന്റെ വിവാഹം നടന്നത്.…
Read More » -
അഖിൽ മാരാറുടെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി; ‘പണിയാൻ നോക്കിയവൻ പരാതി പിൻവലിച്ചു’; പിന്തുണച്ച സാബു ജേക്കബിനും സെൻകുമാറിനും നന്ദി
തന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു കിട്ടിയെന്ന് അഖിൽ മാരാർ. തനിക്കെതിരെ വ്യാജ റിപ്പോർട്ട് മെറ്റയ്ക്ക് കൊടുത്ത് പേജ് റിമൂവ് ചെയ്യിച്ചവർ ആരായാലും…
Read More » -
വി ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ; വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു. വി ഡി സതീശനെ കേരളത്തിന്റെ…
Read More » -
കേരളത്തിൽ കനത്ത ചൂട്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്; പാലക്കാട് 39 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട് 39 ഡിഗ്രി…
Read More »