Blog
Your blog category
-
കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണന് സീറ്റില്ല; പകരം ട്വന്റി20 സ്ഥാനാർത്ഥി; വിമർശനം ഉന്നയിച്ച നോബിൾ മാത്യുവിനെ ബിജെപി പുറത്താക്കി
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ട്വന്റി20 ആയിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം.…
Read More » -
‘ക്യാപ്റ്റൻ കണ്ണൂരിൽ ഇറങ്ങുന്നു’; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി…
Read More » -
പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻഎംആർ റസാഖ് മത്സരിച്ചേക്കും
പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖിനെ മത്സരിപ്പിക്കാൻ സാദ്ധ്യത. ഇന്ന് നടന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായെന്നാണ് വിവരം.…
Read More » -
നേമത്ത് പോര് കടുക്കുന്നു; ‘പ്രോഗ്രസ് കാർഡ്’ നിരത്തി ശിവൻകുട്ടി, ബിജെപി സ്ഥാനാര്‍ത്ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ നേമത്ത് രാഷ്ട്രീയ ചൂടേറുന്നു. നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥിയെ തുറന്ന ചർച്ചയ്ക്ക്…
Read More » -
26 ദിവസത്തിനുള്ളിൽ ഇടതുഭരണം അവസാനിക്കും’; 100 സീറ്റിലധികം നേടി യുഡിഎഫ് വരും : കെ സി വേണുഗോപാൽ
കൊച്ചി: കേരളത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത്…
Read More » -
കേരളം ഏപ്രിൽ 9-ന് പോളിങ് ബൂത്തിലേക്ക്; സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 75 മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു…
Read More » -
വെള്ളാറിലെ ‘മാലിന്യക്കൂമ്പാരം’: സോഷ്യൽ മീഡിയയിൽ പ്രതിഷേധം, കോർപ്പറേഷനെതിരെ രാഷ്ട്രീയപ്പോര്; വിശദീകരണവുമായി കൗൺസിലർ
തിരുവനന്തപുരം: വെള്ളാറിൽ കഴക്കൂട്ടം – കാരോട് ബൈപാസിനു സമീപം രൂപപ്പെട്ട മാലിന്യ കൂമ്പാരം ചൂണ്ടിക്കാട്ടി കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. റോഡിന് വശത്ത് മാത്രം ഉണ്ടായിരുന്ന മാലിന്യങ്ങൾ…
Read More » -
‘ടിവികെ’ ബിജെപിയുമായി സഖ്യത്തിലേക്കോ? ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായി അഭ്യൂഹം; വാർത്തകൾ തള്ളി പാർട്ടി നേതൃത്വം
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും ബിജെപിയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. സഖ്യം…
Read More » -
കേരളം പോളിങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, എൽ.ഡി.എഫ് പട്ടിക ഉടൻ പുറത്തിറക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പോരിനിറങ്ങാൻ പാര്‍ട്ടികള്‍.…
Read More »