Blog
Your blog category
-
സി.പി.എം വിട്ട പി.കെ. ശശി ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി; കെ.പി.സി.സി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തിയേക്കും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തിൽ…
Read More » -
കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു; സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും
ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കുട്ടനാട്ടിലെ കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി…
Read More » -
ബി.ജെ.പിയിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷം; കുമ്മനത്തിനും ശ്രീധരൻ പിള്ളയ്ക്കും സീറ്റില്ല; ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലും പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല. കൊടുങ്ങല്ലൂർ…
Read More » -
‘പാലക്കാട് പോരാട്ടം ബി.ജെ.പിയോട്; ഷാഫിയും രാഹുലും തുടങ്ങിവെച്ചത് പൂർത്തിയാക്കും’; ആത്മവിശ്വാസത്തോടെ രമേഷ് പിഷാരടി
കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജന്മനാടായ പാലക്കാട് മത്സരിക്കാൻ കഴിയുന്നതിൽ അതീവ…
Read More » -
സുധാകരനെ അനുനയിപ്പിക്കാൻ കെ.സി. വേണുഗോപാൽ; കണ്ണൂരിൽ പന്തംകൊളുത്തി പ്രകടനം; വിട്ടുവീഴ്ചയില്ലാതെ ‘കെ.എസ്’
ഡൽഹി : നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഇന്നലെ രാത്രി ഫ്ലാറ്റിലെത്തി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം.…
Read More » -
മഴയിൽ പൊട്ടിമുളച്ച തകരയല്ല; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്
ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ…
Read More » -
കോൺഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക
നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ്…
Read More » -
ചിരിയുടെ അരങ്ങിൽ നിന്ന് ജനങ്ങളുടെ മനസിലേക്ക് ‘; പാലക്കാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ രമേഷ് പിഷാരടി
കൊച്ചി: കോൺഗ്രസ് സ്ഥാനാർഥിയായി പാലാക്കാട്ട് മത്സരിക്കുന്ന വിവരം പങ്കിട്ട് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പുതിയ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കിട്ടത്. കോൺഗ്രസിന്റെ ആദ്യ ഘട്ട…
Read More » -
കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥനാർത്ഥി പട്ടിക പുറത്ത് : പാലക്കാട് രമേഷ് പിഷാരടി, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ; കണ്ണൂരിലും പെരുമ്പാവൂരിലും അനിശ്ചിതത്വം
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തു വന്നത്. 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക വരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ്…
Read More » -
എനിക്ക് നയൻതാരയെ വേണം’; സർക്കാർ പദ്ധതിയെ പരിഹസിക്കാൻ നടിയെ അധിക്ഷേപിച്ച് എ.ഐ.എ.ഡി.എം.കെ എം.പി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എംപിയുടെ പൊതുവേദിയിലെ പ്രസംഗം വൻ വിവാദത്തിൽ. മുഖ്യമന്ത്രിയുടെ ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന പുതിയ പദ്ധതിയെ…
Read More »