Blog
Your blog category
-
കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം; യുവതി കസ്റ്റഡിയിൽ, അസ്വാഭാവിക മരണത്തിന് കേസ്
തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ…
Read More » -
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ വീടിന് ജപ്തി ഭീഷണി; 49 ലക്ഷം രൂപയുടെ കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ സമയം
കോഴിക്കോട്: എം.കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ 49 ലക്ഷം രൂപയുടെ ബാധ്യതയിലാണ് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ…
Read More » -
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്നത് പോലെ എന്ന് എം.വി. നികേഷ് കുമാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം വി നികേഷ് കുമാർ. ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ…
Read More » -
ഹിന്ദു എംഎല്‍എ’ പരാമര്‍ശം; ബി ഗോപാലകൃഷ്ണനെതിരെ കേസ്
വിവാദ പ്രസ്താവനയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ബി ഗോപാലകൃഷ്ണന് പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » -
ഇടതുസര്‍ക്കാര്‍ മൂന്നാം ടേമിലേക്ക്; അഞ്ച് ആള് പോയാല്‍ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്
ഇടതുമുന്നണി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. 110 സീറ്റാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും രാവും പകലുമില്ലാതെ നുണപറയുന്ന സതീശന് മറുപടി അര്‍ഹിക്കുന്നില്ലെന്നും…
Read More » -
കഴക്കൂട്ടത്ത് തീപാറുന്ന ത്രികോണ പോര് ; കടകംപള്ളിയും വി. മുരളീധരനും നേർക്കുനേർ; മണ്ഡലം ആർക്കൊപ്പം?
കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ഇത്തവണ ത്രീകോണ മത്സരം പൊടിപാറുമെന്നാണ് റിപ്പോർട്ട്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നേർക്കുനേർ വരുമ്പോൾ ഇത്തവണ ആര്…
Read More » -
കേരളത്തിൽ ഏപ്രിൽ 9-ന് പൊതുഅവധി; വോട്ടെടുപ്പിന് മുന്നോടിയായി സർക്കാർ ഉത്തരവ്; പത്രിക സമർപ്പിക്കാൻ ഇനി ഒരുനാൾ കൂടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ…
Read More » -
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള് മാത്രം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന…
Read More » -
സി.പി.എം ബന്ധം അവസാനിപ്പിച്ചു; കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി; പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു
കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്. ഇന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016 ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ…
Read More » -
ധീരരായ ജഡ്ജിമാരെ സംരക്ഷിക്കുന്നതിൽ കൊളീജിയം പരാജയപ്പെട്ടു; കരിയറിനേക്കാൾ സത്യസന്ധതയ്ക്ക് മുൻഗണന നൽകണം: ജസ്റ്റിസ് ദീപങ്കർ ദത്ത
ഡൽഹി : ധൈര്യത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിച്ച ജഡ്ജിമാർക്കൊപ്പം നിൽക്കുന്നതിൽ സുപ്രീം കോടതി കൊളീജിയം മുമ്പ് പരാജയപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത. ഇത്തരം സംഭവങ്ങൾ…
Read More »