Blog
Your blog category
-
“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു” ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ടി പദ്മനാഭൻ
സിനിമ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യക്കാരൻ ടി പദ്മനാഭൻ. ഹേമ കമ്മീഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍…
Read More » -
ബിയറിന് മുപ്പത് രൂപ വരെ വർധിക്കും; പുതിയ തീരുമാനവുമായി കര്‍ണാട സർക്കാർ
കര്‍ണാടകയില്‍ ബിയറിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ബിയറിന്റെ വില വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രീമിയം ലിക്വറുകളുടെ വില കുറയ്ക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട്…
Read More » -
പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും…
Read More » -
യുപിഎസ്സി പരീക്ഷ നടക്കുന്ന സെപ്റ്റംബര്‍ ഒന്നിന് അധിക സര്‍വീസുമായി കൊച്ചി മെട്രോ
യുപിഎസ്സി പരീക്ഷ നടക്കുന്നതിനാല്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും അധിക സര്‍വീസുമായി കൊച്ചി മെട്രോ.സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച്ച യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവ്വീസ്…
Read More » -
ഗുജറാത്തിൽ കനത്ത മഴ തുടരുന്നു ; മരണം 28 ആയി
മഴ ശക്തമായി തുടരുന്ന ഗുജറാത്തില്‍ പലയിടത്തും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയിൽ മരണം 28 ആയി. വഡോദരയില്‍ പ്രളയ സമാന സാഹചര്യമാണ്. സൗരാഷ്ട്രയിലെ…
Read More » -
കൊല്ലത്ത് കരാട്ടെ പരിശീലനത്തിനെത്തിയ 13കാരിയെ പരിശീലകൻ പീഡിപ്പിച്ചു : അറസ്റ്റ്
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പഠിക്കാനെത്തിയ കുട്ടിയെ പ്രതി പീഡനത്തിന്…
Read More » -
‘സമാന പരാതിയിൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോ’ ; മുകേഷിന്റെ രാജിയാവശ്യം അംഗീകരിക്കാതെ ഇപി ജയരാജൻ
മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജൻ പറഞ്ഞു നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.…
Read More » -
കേരളത്തിന് അനുവദിച്ച സ്പെഷ്യൽ വന്ദേഭാരത് നിർത്തി
എറണാകുളം-ബെംഗളൂരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ. സ്പെഷൽ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാക്കാത്തിനെ തുടർന്ന് സർവീസ് അവസാനിപ്പിച്ചു. മികച്ച വരുമാനമുണ്ടായിട്ടും സർവീസ് നിർത്തലാക്കിയത്…
Read More » -
സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍…
Read More » -
തൊടുപുഴയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍ കണ്ടെത്തി
ഇടുക്കി തൊടുപുഴയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരുപ്പൂരില്‍ നിന്നും കേരള പൊലീസ് കണ്ടെത്തി. രണ്ടു ആണ്‍സുഹൃത്തുക്കൾക്കൊപ്പമാണ് ഇവരെ കണ്ടെത്തിയത്. 16-ഉം 17-ഉം വയസ്സുള്ള പെണ്‍കുട്ടികളെയും…
Read More »