Blog
Your blog category
-
സംസ്ഥാനത്ത് സ്വര്‍ണവില കൂടി ; അറിയാം ഇന്നത്തെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 7100 രൂപയാണ് ഒരു ഗ്രാം…
Read More » -
ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ ഉത്സവരക്ഷാ സംഗമം
ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉത്സവ-പെരുന്നാൾ നേർച്ച ആഘോഷങ്ങളും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ ഫെസ്റ്റിവല്‍ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സവരക്ഷാ സംഗമം സംഘടിപ്പിച്ചു. രമേഷ് ചെന്നിത്തല, വി…
Read More » -
ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു
92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി…
Read More » -
10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം : പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി
പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാന…
Read More » -
പത്തനംതിട്ടയിൽ 17കാരി പ്രസവിച്ചു, സുഹൃത്ത് അറസ്റ്റിൽ; അമ്മയെ പ്രതിചേർക്കും
പത്തനംതിട്ട ഏനാത്ത് 17കാരി പ്രസവിച്ചതിൽ സുഹൃത്തായ 21കാരൻ അറസ്റ്റിൽ. ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുകൊണ്ടു തന്നെ പെൺകുട്ടിയുടെ അമ്മയെയും പൊലീസ് പ്രതിചേർക്കും. എട്ട്…
Read More » -
12 കോടിയുടെ ആ ഭാഗ്യ നമ്പറിതാ; പൂജാ ബമ്പർ BR-100 നറുക്കെടുത്തു
ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ Br-100 നറുക്കെടുത്തു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ്…
Read More » -
സംഭൽ സന്ദർശിക്കാനെത്തിയ സമാജ്വാദി പാർട്ടി സംഘത്തെ തടഞ്ഞ് പൊലീസ്
ശാഹി ജുമാമസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സംഭലിലേക്ക് പോകാനിരുന്ന 15 അംഗ സമാജ്വാദി പാർട്ടി പ്രതിനിധി സംഘത്തെ തടഞ്ഞ് ഉത്തർ പ്രദേശ് പൊലീസ്. പ്രതിപക്ഷ നേതാവ് മാതാ…
Read More » -
വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിലേക്ക് ; സര്‍ക്കാരിന്റെ പട്ടിക വെട്ടി പുതിയ വിസിമാരെ നിയമിച്ചു
സര്‍ക്കാര്‍ പട്ടിക തള്ളി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതോടെ, വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് കളമൊരുങ്ങി. സര്‍ക്കാര്‍ നല്കിയ പട്ടിക പാടേ തള്ളിക്കൊണ്ടാണ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ്…
Read More » -
നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ നടപടി
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും…
Read More » -
ചൂരല്‍മല ദുരന്തം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി ഡോ ജോണ്‍ ബ്രിട്ടാസ് എംപി
വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്കി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നാണ്…
Read More »