Blog
Your blog category
-
തിരുവനന്തപുരം കോര്പ്പറേഷന് കെട്ടിടങ്ങള് വാടകയ്ക്ക് നല്കിയതില് ക്രമക്കേട്: വിജിലന്സിന് പരാതി
തിരുവനന്തപുരം കോര്പ്പറേഷന് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള് വാടകയ്ക്ക് നല്കിയതില് ഗുരുതര ക്രമക്കേടുകള് നടന്നുവെന്ന് ആരോപിച്ച് കോര്പ്പറേഷന് മുന് കൗണ്സിലര് ശ്രീകാര്യം ശ്രീകുമാര് വിജിലന്സ് ഡയറക്ടര്ക്ക് പരാതി നല്കി. കുറഞ്ഞ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം : ‘സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല; എം വി ഗോവിന്ദൻ
തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ…
Read More » -
‘സേവ് ബോക്സ് ആപ്പ്’ തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്സിന്റെ ബ്രാൻഡ്…
Read More » -
രാത്രിയില് കെഎസ്ആര്ടിസി ബസില് നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടതായി പരാതി
തിരുവനന്തപുരത്ത് കെഎസ്ആര്ടിസി ജീവനക്കാരുടെ ക്രൂരത. ഗൂഗിള് പേ വഴി പണം നല്കുന്നത് പരാജയപ്പെട്ടതിനെ തുടര്ന്ന് യുവതിയെ നടുറോട്ടില് ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി…
Read More » -
ഡൽഹി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും
ഡൽഹി : ഡൽഹിയിൽ വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. സ്കൂളുകളിൽ ആറ് മുതലുള്ള ക്ലാസുകൾക്ക് പൂർണമായും…
Read More » -
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും മോദി എത്തുക. കൗൺസിലർമാരുമായും പ്രത്യേകം…
Read More » -
തലസ്ഥാനത്തെ ആദ്യ ബി ജെ പി മേയർ, നീണ്ട ചർച്ചകൾക്ക് ശേഷം തീരുമാനം, വി വി രാജേഷ് തിരുവനന്തപുരം മേയറാകും
തിരുവനന്തപുരം: വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര് ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല് ശ്രീലേഖ…
Read More » -
വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള് മരിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തില് ആസിഡ് കുടിച്ച് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില് രാധാകൃഷ്ണനാണ് മരിച്ചത്. ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ മാസം…
Read More » -
തിരുവനന്തപുരം കോര്പ്പറേഷനില് മത്സരിക്കാന് കോണ്ഗ്രസ്: കെ എസ് ശബരിനാഥന് മേയര് സ്ഥാനാര്ത്ഥി
തിരുവനന്തപുരം കോര്പ്പറേഷന് മേയര് തെരഞ്ഞെടുപ്പില് മത്സരിക്കാന് കോണ്ഗ്രസ് തീരുമാനിച്ചു. മുന് എംഎല്എ കെ എസ് ശബരീനാഥനെ പാര്ലമെന്ററി പാര്ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്ഗ്രസിന്റെ മേയര് സ്ഥാനാര്ത്ഥി.…
Read More »
